വയനാടിന് ഉടന്‍ കേന്ദ്രധനസഹായം അനുവദിക്കണം
09/12/2024മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ വയനാടിന് ഉടന്‍ കേന്ദ്രധനസഹായം അനുവദിക്കണം. നാല് മാസം കഴിഞ്ഞിട്ടും ദുരന്ത ബാധിതർക്ക് അര്‍ഹമായ സഹായം നല്‍കാത്ത കേന്ദ്ര സർക്കാർ നിലപാട് മനുഷ്യത്വരഹിതവും അന്യായവുമാണ്.
