യുഎസിന്റെ തീരുവ ഭീഷണിക്ക് വഴങ്ങാതെ ഇന്ത്യൻ വ്യവസായങ്ങളെ സംരക്ഷിക്കുന്ന നിലപാട് കേന്ദ്രസർക്കാർ സ്വീകരിക്കണം
13/03/2025യുഎസിന്റെ തീരുവ ഭീഷണിക്ക് വഴങ്ങാതെ ഇന്ത്യൻ വ്യവസായങ്ങളെ സംരക്ഷിക്കുന്ന നിലപാട് കേന്ദ്രസർക്കാർ സ്വീകരിക്കണം. ഉചിതമായ പകരം നടപടികൾ സ്വീകരിക്കുകയും വേണം.
