ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാനുള്ള കേന്ദ്ര അനുമതിയെ ശക്തമായി എതിർക്കുന്നു
08/06/2025ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാനുള്ള കേന്ദ്ര അനുമതിയെ ശക്തമായി എതിർക്കുന്നു. സ്റ്റാർലിങ്കിന് രാജ്യത്ത് പ്രവർത്തിക്കാൻ കേന്ദ്രം നൽകിയ അനുമതി സുതാര്യമല്ല. സ്റ്റാർലിങ്ക് ഒരു വിദേശ കമ്പനിയാണ്.
