Skip to main content

ലേഖനങ്ങൾ


കേരളത്തിന്റെ നവോത്ഥാന നായകൻ മഹാത്മാ അയ്യൻകാളിയുടെ 83-ാം ചരമ വാര്‍ഷികം

| 18-06-2024

ഇന്ന് മഹാത്മാ അയ്യൻകാളിയുടെ 83-ാം ചരമ വാര്‍ഷികം. കേരളത്തിന്റെ നവോത്ഥാന നായകരിൽ അയ്യൻകാളിയുടെ സ്ഥാനം അനുപമമാണ്. ജാതിവ്യവസ്ഥയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ അയ്യൻകാളി തൊഴിലാളികളുടേയും സ്ത്രീകളുടേയും അവകാശങ്ങളേയും അതോടൊപ്പം ചേർത്തു വച്ച് വർഗസമരത്തിന്റെ ആദ്യപാഠങ്ങൾ നമുക്കു പകർന്നു തന്നു.

കൂടുതൽ കാണുക

നീറ്റ് പരീക്ഷ അട്ടിമറി അത്യന്തം ​ഗൗരവകരം, കേന്ദ്രസർക്കാർ വിദ്യാർത്ഥികളുടെ ഭാവിവെച്ച് പന്താടുന്നു

സ. പിണറായി വിജയൻ | 18-06-2024

മെഡിക്കൽ ബിരുദ കോഴ്സുകളിലേക്കുള്ള നീറ്റ്-യുജി പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനും നീറ്റ് പരീക്ഷയുടെ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയ്ക്കും (എൻടിഎ) സുപ്രീം കോടതി ഇന്ന് നോട്ടീസ് അയച്ചിരിക്കുകയാണ്.

കൂടുതൽ കാണുക

തെരഞ്ഞെടുപ്പ് ഫലം ജനമുന്നേറ്റങ്ങളുടെ വിജയം

സ. വിജൂ കൃഷ്ണന്‍ | 17-06-2024

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ജനമുന്നേറ്റങ്ങളുടെ വിജയമാണ്. സ്വേഛാധിപതിയും വര്‍ഗീയ-കോര്‍പ്പറേറ്റ് സംരക്ഷകനുമായ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് തിരിച്ചടിയാണ്.

കൂടുതൽ കാണുക

ജനാധിപത്യത്തിന്റെ പുറംതോടും ഏകാധിപത്യത്തിന്റെ അകക്കാമ്പുമുള്ള സങ്കര ഏകാധിപത്യം ഇന്ത്യയിൽ ശക്തിപ്രാപിക്കുന്നു

സ. ബൃന്ദ കാരാട്ട് | 15-06-2024

ഇന്ത്യയിൽ ജനാധിപത്യത്തിന്റെ പുറംതോടും ഏകാധിപത്യത്തിന്റെ അകക്കാമ്പുമുള്ള സങ്കര ഏകാധിപത്യം ശക്തിപ്രാപിക്കുകയാണ്. ഒരു രാജ്യം, ഒരു നേതാവ്, ഒരു നയം എന്ന നിലപാടാണ് ബിജെപി സർക്കാരിന്റേത്‌. പാർലമെന്റിനെ നോക്കുകുത്തിയാക്കി കോർപറേറ്റുകളുടെ താൽപ്പര്യം നടപ്പാക്കുന്നു.

കൂടുതൽ കാണുക

തൃശൂരിലെ കോൺഗ്രസും ബിജെപിയും കഴിഞ്ഞ കുറച്ചുകാലമായി യോജിച്ചാണ് സിപിഐ എമ്മിനെ എതിർക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 15-06-2024

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിനുശേഷം ആദ്യമായി സിപിഐ എം പൊളിറ്റ്ബ്യൂറോ യോഗം ഒമ്പതിന് ഡൽഹിയിൽ ചേരുകയുണ്ടായി. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചായിരുന്നു പ്രധാന ചർച്ച.

കൂടുതൽ കാണുക

രാജ്യത്ത് കർഷകരുടെയും തൊഴിലാളികളുടെയുമെല്ലാം ഐക്യം കൂടുതൽ കരുത്തുറ്റതാക്കാനും വെല്ലുവിളികളെ മുറിച്ചുകടക്കാനും സ. പി കെ കുഞ്ഞച്ചന്റെ സ്മരണ നമുക്ക്‌ കരുത്താകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 14-06-2024

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായിരുന്ന സ. പി കെ കുഞ്ഞച്ചൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ 33 വർഷം തികയുകയാണ്‌.

കൂടുതൽ കാണുക

സിപിഐ എം പാലക്കാട് മരുതറോഡ് ലോക്കൽ കമ്മിറ്റി നിർമ്മിച്ച് നൽകുന്ന സ്നേഹവീടിൻ്റെ താക്കോൽ സ. എ കെ ബാലൻ കൈമാറി

| 13-06-2024

സിപിഐ എം പാലക്കാട് മരുതറോഡ് ലോക്കൽ കമ്മിറ്റി നിർമ്മിച്ച് നൽകുന്ന സ്നേഹവീടിൻ്റെ താക്കോൽ പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. എ കെ ബാലൻ കൈമാറി.

കൂടുതൽ കാണുക

മതനിരപേക്ഷത നിലനിൽക്കണമെങ്കിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സുരക്ഷയോടെ ജീവിക്കാനുള്ള സാഹചര്യമുണ്ടാകണം

സ. പുത്തലത്ത് ദിനേശൻ | 12-06-2024

1925ൽ ആർഎസ്എസ് രൂപീകരിക്കപ്പെട്ടതിന്റെ 100–-ാം വാർഷികമായ 2025ൽ രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമായി പ്രഖ്യാപിക്കുകയെന്ന അജൻഡയോടെയാണ് ബിജെപി പാർലമെന്റ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. നാനൂറിലേറെ സീറ്റുകൾ നേടുമെന്ന മോദിയുടെ പ്രഖ്യാപനവും അത് ഏറ്റെടുത്ത കോർപറേറ്റ് മാധ്യമങ്ങളുടെ ലക്ഷ്യവുമിതായിരുന്നു.

കൂടുതൽ കാണുക

കേരളത്തെ 2050ൽ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കും

സ. പിണറായി വിജയൻ | 12-06-2024

ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം ഗണ്യമായി കുറച്ച്‌ 2050ഓടെ "കാർബൺ ന്യൂട്രൽ കേരളം" എന്ന ലക്ഷ്യം കൈവരിക്കാനാണ്‌ എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. ഇതിനായുള്ള കർമപദ്ധതി തയ്യാറാക്കി വരികയാണ്‌.

കൂടുതൽ കാണുക

നീറ്റ് ക്രമക്കേടിൽ സമഗ്ര അന്വേഷണം വേണം

സ. ആർ ബിന്ദു | 12-06-2024

കാൽക്കോടിയോളം വിദ്യാർത്ഥികൾ എഴുതിയ നീറ്റ് 2024 പ്രവേശന പരീക്ഷയിൽ ആരോപിക്കപ്പെടുന്ന ക്രമക്കേടും ചോദ്യപ്പേപ്പർ ചോർച്ചയും സമഗ്രമായി അന്വേഷിക്കണം.

കൂടുതൽ കാണുക

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച്‌ മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വിയുടെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 08-06-2024

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ 44 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

കൂടുതൽ കാണുക

മറ്റൊരു സര്‍ക്കാരിനും ഇത്രത്തോളം ക്രൂരത നേരിടേണ്ടി വന്നിട്ടില്ല

സ. പിണറായി വിജയൻ | 08-06-2024

സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി വരിഞ്ഞുമുറുക്കുകയാണ്. മറ്റൊരു സര്‍ക്കാരിനും ഇത്രത്തോളം ക്രൂരത നേരിടേണ്ടി വന്നിട്ടില്ല. ഒന്നാം പിണറായി സര്‍ക്കാരിന് പ്രകൃതി ദുരന്തങ്ങളെയാണ് നേരിടേണ്ടി വന്നതെങ്കില്‍ രണ്ടാം സര്‍ക്കാരിന് മറ്റ് പല പ്രതിസന്ധികളുമാണ് നേരിടേണ്ടി വന്നത്.

കൂടുതൽ കാണുക

വർഗീയശക്തികളുടെ വളർച്ചയ്‌ക്കെതിരെ ആശയപരവും സംഘടനാപരവുമായ ഇടപെടൽ ഉറപ്പാക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 07-06-2024

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം നേടാൻ മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎക്ക് കഴിഞ്ഞെങ്കിലും ആ വിജയത്തിന് തിളക്കമില്ലെന്നു മാത്രമല്ല പരാജയപ്പെട്ടവരുടെ ഗണത്തിലാണ് ഈ വിജയം കണക്കാക്കപ്പെടുക.

കൂടുതൽ കാണുക

കുര്യാത്തി രക്തസാക്ഷി ദിനാചരണം സ. ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു

| 06-06-2024

ജൂൺ 06 കുര്യാത്തി രക്തസാക്ഷി ദിനാചരണം സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

മുതിർന്ന സിപിഐ എം നേതാവും കർഷക തൊഴിലാളി യൂണിയൻ സ്ഥാപക നേതാക്കളിൽ ഒരാളുമായിരുന്ന സ. കെ എസ് ശങ്കരന് ആദാരാഞ്ജലികൾ

| 06-06-2024

മുതിർന്ന സിപിഐ എം നേതാവും കർഷക തൊഴിലാളി യൂണിയൻ സ്ഥാപക നേതാക്കളിൽ ഒരാളുമായിരുന്ന സ. കെ എസ് ശങ്കരന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

കൂടുതൽ കാണുക