Skip to main content

കാലടി സര്‍വ്വകലാശാലയില്‍ നിലനില്‍ക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ വിധി സ്വാഗതാര്‍ഹം

കാലടി സര്‍വ്വകലാശാലയില്‍ നിലനില്‍ക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ വിധി സ്വാഗതാര്‍ഹമാണ്. സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ അര്‍ഹതയില്ലെന്ന യൂണിവേഴ്‌സിറ്റിയുടെ വിചിത്രവും വിദ്യാര്‍ത്ഥി വിരുദ്ധവുമായ നിലപാടിനേറ്റ തിരിച്ചടിയാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.

പരീക്ഷയെഴുതാനുള്ള അവകാശത്തിന് നിയമ പോരാട്ടം നടത്തുന്ന വിദ്യാര്‍ത്ഥികളോട് ഐക്യപ്പെടുന്നു

കൂടുതൽ ലേഖനങ്ങൾ

സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം കൃത്രിമമായി സൃഷ്ടിക്കുന്നത്, വൈദ്യുതി കരാറിലെ നടപടികൾ ദുരൂഹം

സ. പിണറായി വിജയൻ

സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം കൃത്രിമമായി സൃഷ്ടിക്കുന്നതാണ്. വൈദ്യുതി കരാറിലെ നടപടികൾ ദുരൂഹമാണ്. അതീവ ഗൗരവമായ കാര്യങ്ങൾ കാരാറിന് പിന്നിലുണ്ട്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പുറത്ത് വിടണം.

കള്ളം പറയുന്നത് മനുഷ്യർക്കാകെ ഭൂഷണമല്ല എന്നിരിക്കെ ഒരു നാടിൻ്റെ മുഖ്യമന്ത്രിക്ക് ജനങ്ങളുടെ മുമ്പാകെ കള്ളം പറയാൻ യാതൊരു മടിയുമില്ല എന്നത് അത്യന്തം ദൗർഭാഗ്യകരമാണ്

സ. എം.വി. ജയരാജൻ

കള്ളം പറയുന്നത് മനുഷ്യർക്കാകെ ഭൂഷണമല്ല എന്നിരിക്കെ ഒരു നാടിൻ്റെ മുഖ്യമന്ത്രിക്ക് ജനങ്ങളുടെ മുമ്പാകെ കള്ളം പറയാൻ യാതൊരു മടിയുമില്ല എന്നത് അത്യന്തം ദൗർഭാഗ്യകരമാണ്. കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞ അഞ്ച് നുണകൾ.

സ്വയം 'പരിഷ്കൃതരായ' ബുദ്ധിരാക്ഷസന്മാർ എന്ന് ധരിച്ചുവച്ചിരിക്കുന്ന 'മഹാ പണ്ഡിതന്മാർക്ക്' വിദ്യാർത്ഥികളുടെ ആക്ഷേപഹാസ്യ നാടകത്തിന്റെ പൊരുൾ പോലും മനസ്സിലാവുന്നില്ല എന്നത് പരിഹാസ്യമാണ്

സ. എം.വി. ജയരാജൻ

സ്വയം 'പരിഷ്കൃതരായ' ബുദ്ധിരാക്ഷസന്മാർ എന്ന് ധരിച്ചുവച്ചിരിക്കുന്ന 'മഹാ പണ്ഡിതന്മാർക്ക്' വിദ്യാർത്ഥികളുടെ ആക്ഷേപഹാസ്യ നാടകത്തിന്റെ പൊരുൾ പോലും മനസ്സിലാവുന്നില്ല എന്നത് പരിഹാസ്യമാണ്.

ജനാധിപത്യപരമായ ചോദ്യങ്ങളോട് വ്യക്തിഹത്യാപരമായ മറുപടി നൽകൽ വലതുപക്ഷത്തിന്റെ എക്കാലത്തെയും അജണ്ടയാണ്

സ. എം.വി. ജയരാജൻ

നഫീസത്തുൽ മിസ് രിയ മുതൽ ഐഷീ ഗോഷ് വരെ ഭരണകൂടത്തിന്റെ അനീതിയോട് സധൈര്യം കലഹിച്ച ധീരശബ്ദങ്ങളാണ്.
വലതുപക്ഷത്തിന്റെ ജനാധിപത്യവിരുദ്ധ നെറികേടുകളോട് പോരാടുകയാണവർ. എന്നാൽ ഈ പോരാളികളുടെ