മതേതര ബദലിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. ഓരോ സംസ്ഥാനങ്ങളിലെയും രാഷ്‌ട്രീയ സാഹചര്യം വ്യത്യസ്‌തമാണ്.

മതേതര ബദലിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. ഓരോ സംസ്ഥാനങ്ങളിലെയും രാഷ്‌ട്രീയ സാഹചര്യം വ്യത്യസ്‌തമാണ്.
കഴിഞ്ഞ ഞായറാഴ്‌ച ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ സേക്രട്ട് ഹാർട്ട് ചർച്ചിൽ നടത്തിയ സന്ദർശനവും സംസ്ഥാനത്തെ ബിജെപി നേതാക്കൾ ചില ബിഷപ് ഹൗസുകളിലും അരമനകളിലും നടത്തിയ സന്ദർശനവും വാർത്തയാകുകയുണ്ടായി.
രാജ്യത്തെ പൊതുമേഖലയിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ ഒഴിഞ്ഞു കിടക്കുമ്പോഴും അപ്രഖ്യാപിത നിയമനനിരോധനം നടപ്പിലാക്കുകയാണ് കേന്ദ്രസർക്കാർ.
ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടചരിത്രത്തിലെ ത്യാഗഭൂമിയാണ് ജാലിയൻവാലാബാഗ്. ലോകചരിത്രത്തിൽ സമാനതകളില്ലാത്ത സമരേതിഹാസം രചിച്ച മണ്ണാണത്.
ജനുവരി മുതൽ മാർച്ച് വരെ അദാനി എന്റർപ്രൈസസിന്റെ മൂന്നര ലക്ഷത്തിൽപരം ഷെയറുകൾ എൽഐസി വാങ്ങി എന്നും കയ്യിലുള്ള മറ്റ് മൂന്ന് അദാനി കമ്പനിക്കുളടെ ഷെയറുകളും എൽഐസി വർദ്ധിപ്പിച്ചു എന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
വികസനവിരോധികൾക്ക് നാടിന്റെ പിന്തുണയില്ല. എന്തിനെയും എതിർക്കുന്നവരുടെ വായ്‌ത്താരിക്കൊപ്പം നിന്നുകൊടുക്കാൻ നമുക്ക് കഴിയില്ല. നമുക്ക് പശ്‌ചാത്തലസൗകര്യ വികസനം നടക്കണം. കിഫ്‌ബി മലർപ്പൊടിക്കാരന്റെ സ്വപ്‌നമാണെന്നായിരുന്നു ചിലരുടെ പരിഹാസം.
കേന്ദ്രം വൻതോതിൽ ഫണ്ട് വെട്ടിക്കുറച്ചിട്ടും കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിക്ക് കോട്ടമുണ്ടായില്ല.
ഇന്നത്തെ മനോരമയുടെ പ്രൊപ്പഗണ്ട കഥ ആശാ വർക്കേഴ്സിനെക്കുറിച്ചാണ്. “62-ാം വയസിൽ വെറും കൈയോടെ വിരമിക്കൽ ആശകൾക്കു നിരാശ” എന്നാണു തലക്കെട്ട്. “കേരളം ആനുകൂല്യങ്ങൾ ഇല്ലാതെ സേവനം അവസാനിപ്പിക്കുന്നു.
മാതൃഭൂമിയിലെ വാർത്ത ശരിയാണെങ്കിൽ വിചാരധാരയെ ന്യായീകരിക്കുകയാണ് ബിഷപ്പ് പാംപ്ലാനി.
തലശ്ശേരി ബിഷപ്പ് പാംപ്ലാനി റബറിന് 300 രൂപ താങ്ങുവില നിശ്ചയിച്ചാൽ ബിജെപിക്ക് പിന്തുണ നൽകുമെന്ന് പറഞ്ഞതു കേട്ടപ്പോൾ ലോകവ്യാപാര കരാറും ആസിയാൻ കരാറും റബർ കൃഷിക്കാരെ കുടുക്കിയ മരണക്കെണിയുടെ വികാരതള്ളിച്ചയിൽ പറഞ്ഞ ഒന്നായേ കണക്കിലെടുത്തുള്ളൂ.
കേന്ദ്ര അധികാരമുപയോഗിച്ച് ആർഎസ്‌എസും സംഘപരിവാറും ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. മതന്യൂനപക്ഷങ്ങളെ രാജ്യത്ത് തുടരാൻ അനുവദിക്കില്ല എന്നതാണ് അവരുടെ നയം. കർണാടകയിൽ ഭീകര ക്രൈസ്‌തവ വേട്ട നടന്നു.
ക്രൈസ്തവരെ പ്രധാന ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ച ആര്‍എസ്എസിന്റെ അടിസ്ഥാന ഗ്രന്ഥമായ വിചാരധാരയെ തള്ളിപ്പറയാന്‍ ബിജെപിയും സംഘപരിവാരും തയ്യാറാണോ?
നാട്ടിൽ മാറ്റമുണ്ടാവുന്നതിൽ എല്ലാവരും സന്തോഷിക്കുമ്പോൾ ചില പ്രത്യേക മന:സ്ഥിതിക്കാർക്ക് മാത്രമാണ് പ്രയാസം. ഇവിടെ ഒന്നും നടക്കരുതെന്ന് ആഗ്രഹക്കുന്നവർക്കാണ് നാടിന്റെ മാറ്റത്തിൽ വിഷമം.
കുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ശ്രമിക്കാതെ നിക്ഷിപ്‌ത താൽപര്യങ്ങൾക് നേതൃത്വം നൽകുന്ന നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസേർച്ച് ആൻഡ് ട്രേനിങ് (എൻസിഇആർടി) പുനസംഘടിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.