Skip to main content

ലേഖനങ്ങൾ


സിപിഐ എം തൊടുപുഴ വെസ്റ്റ് ഏരിയ സമ്മേളനം സ. കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു

| 26-11-2024

സിപിഐ എം തൊടുപുഴ വെസ്റ്റ് ഏരിയ സമ്മേളനം പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

സിപിഐ എം അരൂർ ഏരിയ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം സ. സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

| 26-11-2024

സിപിഐ എം അരൂർ ഏരിയ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

സിപിഐ എം മാന്നാർ ഏരിയ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം അംഗം സ. സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

| 26-11-2024

സിപിഐ എം മാന്നാർ ഏരിയ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

സഖാവ് ഫിദൽ കാസ്ട്രോയുടെ വേർപാടിന്റെ ഓർമ്മകൾക്ക് 8 വർഷം

സ. എം എ ബേബി | 26-11-2024

സഖാവ് ഫിദൽ കാസ്ട്രോയുടെ വേർപാടിന്റെ ഓർമ്മകൾക്ക് 8 വർഷം. സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിന്റെയും ക്യൂബൻ വിമോചനത്തിന്റെയും നായകനും മഹാനായ വിപ്ലവകാരിയുമായിരുന്നു സഖാവ് ഫിദൽ.

കൂടുതൽ കാണുക

നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷിദിനത്തിൽ കൂത്തുപറമ്പിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

| 25-11-2024

നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷിദിനത്തിൽ കൂത്തുപറമ്പിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

സിപിഐ എം വൈത്തിരി ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന പൊതുസമ്മേളനം സ. കെ കെ ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു

| 25-11-2024

സിപിഐ എം വൈത്തിരി ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന പൊതുസമ്മേളനം പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. കെ കെ ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

സിപിഐ എം മാടായി ഏരിയ സമ്മേളനത്തിനോട്‌ അനുബന്ധിച്ചുള്ള പൊതുസമ്മേളനം എൽഡിഎഫ് കൺവീനർ സ. ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

| 25-11-2024

സിപിഐ എം മാടായി ഏരിയ സമ്മേളനത്തിനോട്‌ അനുബന്ധിച്ചുള്ള പൊതുസമ്മേളനം എൽഡിഎഫ് കൺവീനർ സ. ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

സിപിഐ എം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ നായനാർ ഭവൻ മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

| 25-11-2024

സിപിഐ എം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ നായനാർ ഭവൻ മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

സിപിഐ എം കോട്ടയം ഏരിയ ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന പൊതുസമ്മേളനം അംഗം സ. എം സ്വരാജ് ഉദ്ഘാടനം ചെയ്തു

| 25-11-2024

സിപിഐ എം കോട്ടയം ഏരിയ ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന പൊതുസമ്മേളനം പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. എം സ്വരാജ് ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

സിപിഐ എം ചാത്തന്നൂർ ഏരിയ സമ്മേളനം സ. പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു

| 25-11-2024

സിപിഐ എം ചാത്തന്നൂർ ഏരിയ സമ്മേളനം പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

സിപിഐ എം കിളിമാനൂർ ഏരിയ സമ്മേളനം സ. അനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു

| 25-11-2024

സിപിഐ എം കിളിമാനൂർ ഏരിയ സമ്മേളനം പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. അനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

സിപിഐ എം മങ്കട ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന പൊതുസമ്മേളനം സ. എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു

| 25-11-2024

സിപിഐ എം മങ്കട ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന പൊതുസമ്മേളനം പാർടി പോളിറ്റ് ബ്യൂറോ അംഗം സ. എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

സിപിഐ എം മലപ്പുറം ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം സഖാവ് സീതാറാം യെച്ചൂരി നഗറിൽ സ. എം സ്വരാജ് ഉദ്ഘാടനം ചെയ്തു

| 25-11-2024

സിപിഐ എം മലപ്പുറം ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം സഖാവ് സീതാറാം യെച്ചൂരി നഗറിൽ പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. എം സ്വരാജ് ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

കൂത്തുപറമ്പ് സമരേതിഹാസത്തിലെ ധീരരായ പോരാളികൾക്ക് അഭിവാദ്യങ്ങൾ

സ. പിണറായി വിജയൻ | 25-11-2024

ഇന്ന് കൂത്തുപറമ്പ് രക്തസാക്ഷി ദിനം. മുപ്പതു വർഷങ്ങൾക്കു മുൻപ് യുഡിഎഫ് സർക്കാരിന്റെ വിദ്യാഭ്യാസ രംഗത്തെ കച്ചവടവൽക്കരണ നയങ്ങൾക്കെതിരെയുള്ള പോരാട്ടത്തിനിടെയാണ് കെ കെ രാജീവന്‍, ഷിബുലാല്‍, റോഷന്‍, മധു, ബാബു എന്നീ അഞ്ചു സഖാക്കൾ കൂത്തുപറമ്പിൽ രക്തസാക്ഷികളായത്.

കൂടുതൽ കാണുക