ഇന്ത്യ ആവശ്യപ്പെടുന്ന സമരത്തിന് നേതൃപരമായ പങ്ക് വഹിക്കാൻ ഡൽഹി സമരത്തിലൂടെ കേരളത്തിനായി. കേരളംപോലുള്ള സംസ്ഥാനത്തിന്റെ ഒരാവശ്യവും നിറവേറ്റില്ലെന്ന ധാർഷ്ട്യമാണ് കേന്ദ്രത്തിന്. ഔദാര്യമല്ല, അവകാശമാണ് ചോദിച്ചത്. 57,000 കോടി രൂപയാണ് ലഭിക്കാനുള്ളത്.
ഇന്ത്യ ആവശ്യപ്പെടുന്ന സമരത്തിന് നേതൃപരമായ പങ്ക് വഹിക്കാൻ ഡൽഹി സമരത്തിലൂടെ കേരളത്തിനായി. കേരളംപോലുള്ള സംസ്ഥാനത്തിന്റെ ഒരാവശ്യവും നിറവേറ്റില്ലെന്ന ധാർഷ്ട്യമാണ് കേന്ദ്രത്തിന്. ഔദാര്യമല്ല, അവകാശമാണ് ചോദിച്ചത്. 57,000 കോടി രൂപയാണ് ലഭിക്കാനുള്ളത്.
യുക്തിചിന്തകൾക്കുപകരം കെട്ടുകഥകൾക്ക് പ്രാമുഖ്യം കൊടുത്ത് രാജ്യത്തെ മതരാഷ്ട്രമാക്കിമാറ്റാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണ്. ശാസ്‌ത്രാഭിരുചിയും യുക്തിചിന്തയും വളർത്തേണ്ടത് പൗരന്റെ കടമയാണെന്ന കാഴ്‌ച്ചപ്പാടിനെ കാറ്റിൽപ്പറത്തി മതരാഷ്‌ട്രം സൃഷ്ടിക്കാൻ ഭരണഘടനാസ്ഥാനങ്ങളിൽ ഇരിക്കുന്നവർ നേതൃത്വംനൽകുന്നു.
രാജ്യത്തിന്റെ ഫെഡറലിസത്തെ ആകെ തകർക്കുന്ന വ്യവസ്ഥിതിക്കെതിരെയാണ് കേരളം സമരം ചെയ്യുന്നത്. ഫെബ്രുവരി 8 ജനാധിപത്യത്തിലെ ചരിത്രദിനമായി കണക്കാക്കപ്പെടും. കേരളം സമരം നടത്തുന്നത് രാജ്യത്തിന്റെ ഫെഡറലിസത്തെ തകർത്തുന്ന വ്യവസ്ഥിതിക്കെതിരെ കൂടിയാണ്. എല്ലാ സംസ്ഥാനങ്ങൾക്കും തുല്യപരിഗണനയാണ് കേന്ദ്രം നൽകേണ്ടത്.
ഫെബ്രുവരി 8 ജനാധിപത്യത്തിലെ ചരിത്രദിനമായി കണക്കാക്കപ്പെടും. കേരളത്തിന്റെ സമരം രാജ്യത്തിന്റെ ഫെഡറലിസത്തെ തകർക്കുന്ന വ്യവസ്ഥിതിക്കെതിരെ കൂടിയാണ്. എല്ലാ സംസ്ഥാനങ്ങൾക്കും തുല്യപരിഗണനയാണ് കേന്ദ്രം നൽകേണ്ടത്.
ഇന്ത്യൻ ജനാധിപത്യത്തിൽ ഈ ദിനം കേരളത്തിന്റെ സമരപോരാട്ടങ്ങളുടെ ഉജ്വലമായ ഏട് എഴുതിച്ചേർത്താണ് കടന്നുപോകുന്നത്. രാജ്യത്തിന്റെ ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരായി കേരളത്തിന്റെ മൂന്നരക്കോടി ജനതയുടെ രോഷമാണ് ഡൽഹിയിൽ ഉയർന്നത്.
"അർഹതപ്പെട്ടത് നേടിയെടുക്കാൻ അവകാശപോരാട്ടത്തിന് " കേരള മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഡൽഹി ജന്തർമന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽഡിഎഫ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ബഹുജന സദസ്സ് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ.
"അർഹതപ്പെട്ടത് നേടിയെടുക്കാൻ അവകാശപോരാട്ടത്തിന് " കേരള മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഡൽഹി ജന്തർമന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽഡിഎഫ് പാലക്കാട് സംഘടിപ്പിച്ച ഐക്യദാർഢ്യ ധർണ്ണ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. എ കെ ബാലൻ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം ഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധ സമരത്തിന് പിന്തുണയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ദ് മന്നും. ജന്തർമന്തറിലെ സമരവേദിയിൽ ഇരുവരും എത്തി.
കേരള എൻജിഒ യൂണിയൻ മലപ്പുറം മഞ്ചേരി ഏരിയാ കമ്മിറ്റി ഓഫീസ് മന്ദിരം സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കേരള എൻജിഒ യൂണിയൻ പാലക്കാട് ചിറ്റൂർ ഏരിയാ കമ്മിറ്റി ഓഫീസ് മന്ദിരം സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട സാമ്പത്തിക അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നത് കേരളം വർഷങ്ങളായി പറഞ്ഞുവരുന്ന കാര്യമാണ്. എൽഡിഎഫ് സർക്കാരുകൾ ഈ പ്രശ്‌നം ഉന്നയിക്കുമ്പോൾ ബിജെപിയെ കൂട്ടുപിടിച്ച് അതിനെ പരിഹസിക്കുന്ന നിലപാടാണ് കേരളത്തിൽ കോൺഗ്രസും യുഡിഎഫും സ്വീകരിച്ചുവന്നിരുന്നത്.
കാഞ്ഞിരപ്പള്ളിയിൽ ശശി തരൂർ നടത്തിയ പ്രസംഗം മാധ്യമങ്ങളിൽ വായിക്കുകയുണ്ടായി. രാജ്യത്ത് കർഷക ആത്മഹത്യകൾ നിരവധി നടക്കുന്നുണ്ടെങ്കിലും വ്യവസായികൾ ആത്മഹത്യ ചെയ്ത ഏക സ്ഥലം കേരളമാണെന്ന് ശശി തരൂർ എംപി പറഞ്ഞതായാണ് വാർത്ത.
കേരളത്തിൻ്റെ വ്യവസായ മേഖലയുടെ കുതിപ്പിന് ഇന്ധനം പകരുന്നതാണ് ലാൻ്റ് പൂളിംഗ് സംബന്ധിച്ച് ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലെ നിർദ്ദേശം.
ഫെബ്രുവരി 05 സഖാക്കൾ താഴയിൽ അഷറഫ്, ടി ചന്ദ്രൻ ദിനത്തിൽ അനുസ്മരണ പൊതുസമ്മേളനവും ബഹുജനറാലിയും പാനൂരിൽ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. എം.സ്വരാജ് ഉദ്ഘാടനം ചെയ്തു.
കേന്ദ്രസർക്കാരിന്റെ സാമ്പത്തിക അവഗണനയ്ക്കെതിരേ ഡൽഹിയിൽ മുഖ്യമന്ത്രി സ. പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന സമരത്തിൽ ഡിഎംകെയും പങ്കെടുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മുഖ്യമന്ത്രി സ. പിണറായി വിജയനയച്ച കത്തിലാണ് സ്റ്റാലിൻ ഇക്കാര്യം വ്യക്തമാക്കിയത്.