ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ചരിത്രത്തെ തമസ്കരിക്കാനും മുസ്ലിംവിരുദ്ധത പ്രചരിപ്പിച്ച് വർഗീയ ധ്രുവീകരണം നടത്താനുമുള്ള പരിശ്രമങ്ങൾ രാജ്യത്താകമാനം സംഘപരിവാർ സജീവമാക്കിയിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ 78-ാം ചരമവാർഷികം ഇന്ന് കടന്നുവരുന്നത്.
