Skip to main content

സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന സ. സീതാറാം യെച്ചൂരി, സിപിഐ എം കാസർഗോഡ് ജില്ലാ സെക്രട്ടറിമാരായിരുന്ന സ. എ കെ നാരായണൻ, സ. കെ കുഞ്ഞിരാമൻ എന്നിവരുടെ ചിത്രം പാർടി കാസർഗോഡ് ജില്ലാ കമ്മിറ്റി ഓഫീസിൽ അനാച്ഛാദനം ചെയ്തു

സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന സ. സീതാറാം യെച്ചൂരി, സിപിഐ എം കാസർഗോഡ് ജില്ലാ സെക്രട്ടറിമാരായിരുന്ന സ. എ കെ നാരായണൻ, സ. കെ കുഞ്ഞിരാമൻ എന്നിവരുടെ ചിത്രം പാർടി കാസർഗോഡ് ജില്ലാ കമ്മിറ്റി ഓഫീസിൽ അനാച്ഛാദനം ചെയ്തു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ധർമ്മടം മണ്ഡലത്തിൽ നിന്നുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി സഖാവ് പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ധർമ്മടം മണ്ഡലത്തിൽ നിന്നുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി സഖാവ് പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

സഖാവ് ഇ എം എസ് ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ യുഗപുരുഷനും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവുമായ ഇ എം എസിന്റെ വേർപാടിന് 28 വർഷം തികയുകയാണ്. സംഘപരിവാർ നിയന്ത്രണത്തിലുള്ള ബിജെപി സർക്കാർ ഇന്ത്യയിൽ അധികാരമേറ്റ വേളയിൽ 1998 മാർച്ച് 19നായിരുന്നു ഇ എം എസിന്റെ വിയോഗം.

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്

സ. പിണറായി വിജയൻ

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്.