സിപിഐ എം പാട്യം ഓട്ടച്ചിമാക്കൂൽ ബ്രാഞ്ചിനു വേണ്ടി നിർമ്മിച്ച സഖാവ് കോടിയേരി ബാലകൃഷ്‌ണൻ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
സിപിഐ എം പാട്യം ഓട്ടച്ചിമാക്കൂൽ ബ്രാഞ്ചിനു വേണ്ടി നിർമ്മിച്ച സഖാവ് കോടിയേരി ബാലകൃഷ്‌ണൻ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് അവർക്കൊപ്പം തോളോടുതോൾ ചേർന്ന് അദ്ദേഹം നയിച്ച സമരങ്ങളാണ് കേരളത്തിലെ തൊഴിലാളികളെയും കർഷകരെയും സാധാരണക്കാരെയും അവകാശപ്പോരാട്ടങ്ങളുടെ പാതയിലേക്ക് നയിച്ചത്.
മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു.
സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസ് ഇഎംഎസ് മന്ദിരം സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ധർമ്മടം മണ്ഡലത്തിൽ നിന്നുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി സഖാവ് പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.