Skip to main content

സ്വന്തം വകുപ്പിൽ എന്ത് നടക്കുന്നു എന്ന് അറിയാവുന്ന ഏതേലും മന്ത്രി കേരളത്തിലുണ്ടോ...?

സ്വന്തം വസതി മോടി പിടിപ്പിക്കാൻ
കാശ് അനുവദിച്ചത് ധനകാര്യ വകുപ്പ് മന്ത്രി ആയ മുഖ്യമന്ത്രി അറിഞ്ഞില്ല...

കെ-ടെറ്റ് നിർബന്ധമാക്കിയത്
വിദ്യാഭ്യാസ മന്ത്രി അറിഞ്ഞില്ല...

ബാർ ലൈസൻസ് കൊടുത്തത്
എക്സൈസ് വകുപ്പ് മന്ത്രി അറിഞ്ഞില്ല...

മരുന്ന് തീർന്നത് ആരോഗ്യ മന്ത്രി
മുരളീധരൻ അറിഞ്ഞില്ല...

കായിക മേള നടക്കുന്നത് കായിക
വകുപ്പ് മന്ത്രി അറിഞ്ഞില്ല...

നിയനങ്ങൾ നടന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി അറിഞ്ഞില്ല...

ചോദ്യം ലളിതമാണ്...

സ്വന്തം വകുപ്പിൽ എന്ത് നടക്കുന്നു,
എങ്ങനെ നടക്കുന്നു എന്ന് അറിയാവുന്ന ഏതേലും മന്ത്രി കേരളത്തിലുണ്ടോ...?

 

കൂടുതൽ ലേഖനങ്ങൾ

തീരദേശം കോർപറേറ്റുകൾക്ക് തീറെഴുതാനാണ് യുഡിഎഫ് സർക്കാരിന്റെ ശ്രമം

സ. പിണറായി വിജയൻ

തീരദേശം കോർപറേറ്റുകൾക്ക് തീറെഴുതാനാണ് യുഡിഎഫ് സർക്കാരിന്റെ ശ്രമം. അത് മത്സ്യത്തൊളിലാളികളോടുള്ള ക്രൂരതയാണ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതുമുതൽ നവഉദാരവൽക്കരണ നപടികളും സ്വകാര്യവൽക്കരണവും അടിച്ചേൽപ്പിച്ച് നാടിന്റെ പ്രത്യേകതകൾ തകർക്കാൻ ശ്രമിക്കുകയാണ്.

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം തുക കുത്തനെ വർദ്ധിപ്പിച്ച തീരുമാനം തിരുത്താൻ സർക്കാർ തയ്യാറാകാത്തത് ദൗർഭാഗ്യകരം, പ്രവാസികളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ തയ്യാറാകണം

സ. പിണറായി വിജയൻ

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം തുക കുത്തനെ വർദ്ധിപ്പിച്ച തീരുമാനം തിരുത്താൻ സർക്കാർ തയ്യാറാകാത്തത് ദൗർഭാഗ്യകരമാണ്. പശ്ചിമേഷ്യയിലെ യുദ്ധാന്തരീക്ഷം സൃഷ്ടിച്ച പ്രതിസന്ധിയെ നേരിടുന്ന പ്രവാസികൾക്ക് നിലവിലുണ്ടായിരുന്ന സഹായവും ഇല്ലാതാക്കുന്ന നയമാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.