Skip to main content

സിപിഐ എം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള "കേരളമാണ് മാതൃക"ചരിത്രപ്രദർശനത്തിന് കൊല്ലം ആശ്രമം മൈതാനിയിൽ തുടക്കമായി

സിപിഐ എം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള "കേരളമാണ് മാതൃക"ചരിത്രപ്രദർശനത്തിന് കൊല്ലം ആശ്രമം മൈതാനിയിൽ തുടക്കമായി. പാർടി പോളിറ്റ് ബ്യൂറോ അംഗം സ. എം എ ബേബി, പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. കെ എൻ ബാലഗോപാൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. മാർച്ച് 9 വരെയാണ് ചരിത്രപ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്. 2025 മാർച്ച് 06 മുതൽ 09 വരെ കൊല്ലത്താണ് സിപിഐ എം സംസ്ഥാന സമ്മേളനം.

 

കൂടുതൽ ലേഖനങ്ങൾ

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനം സ. കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ. പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്‌തു

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനം സ. കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ. പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്‌തു.

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗറിൽ സ. എ കെ ബാലൻ പതാക ഉയർത്തി

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗറിൽ സ. എ കെ ബാലൻ പതാക ഉയർത്തി.

സിപിഐ എം സംസ്ഥാന സമ്മേളന കൊടിമര ജാഥ പോരാട്ടങ്ങളുടെ മറുപേരായ ശൂരനാടിന്റെ ചുവന്ന മണ്ണിൽ നിന്ന് പ്രയാണം ആരംഭിച്ചു

സിപിഐ എം സംസ്ഥാന സമ്മേളന കൊടിമര ജാഥ പോരാട്ടങ്ങളുടെ മറുപേരായ ശൂരനാടിന്റെ ചുവന്ന മണ്ണിൽ നിന്ന് പ്രയാണം ആരംഭിച്ചു.