സിപിഐ എം പാലക്കാട് ജില്ലാ സമ്മേളനം: പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
സിപിഐ എം പാലക്കാട് ജില്ലാ സമ്മേളനം: പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് രാജ്യം ഉദയം ചെയ്യുന്നതിന് ഇടയാക്കിയ ചരിത്രപരമായ ഒക്ടോബർ വിപ്ലവം നടന്നിട്ട് 108 വർഷം പൂർത്തിയാകുകയാണ്. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്കാരത്തിന്റെ പുരോഗതിയിൽ ഒക്ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്.
സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.
വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.
വിഷന് 2031 ന്റെ ഭാഗമായി സമഗ്ര പുരോഗതിയാണ് സര്ക്കാര് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്ന്ന നിലവാരമുള്ള പൊലീസ് സേനയാണ് കേരളത്തിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ദേശീയതലത്തിലുള്ള പല അംഗീകാരങ്ങളും പൊലീസ് സേനക്ക് ലഭിച്ചത്.