Skip to main content

ന്യൂസ് ക്ലിക്കിനും പ്രബീര്‍ പുര്‍കായസ്‌തയ്‌ക്കുമെതിരായ കേസിൽ ഡല്‍ഹി ഹൈക്കോടതിയുടെ വിധി അധികാര ദുർവിനിയോഗത്തിൻ്റെ ജീർണ്ണമുഖത്തിനേറ്റ കനത്ത അടിയാണ്

ന്യൂസ് ക്ലിക്കിനും പ്രബീര്‍ പുര്‍കായസ്‌തയ്‌ക്കുമെതിരായ കേസിൽ ഡല്‍ഹി ഹൈക്കോടതിയുടെ വിധി അധികാര ദുർവിനിയോഗത്തിൻ്റെ ജീർണ്ണമുഖത്തിനേറ്റ കനത്ത അടിയാണ്. സ്വതന്ത്രമാധ്യമ പ്രവർത്തനത്തെയും വിയോജിപ്പുകളെയും ജനകീയ പ്രക്ഷോഭങ്ങളെയും

വേട്ടയാടുന്ന അധികാര കേന്ദ്രങ്ങളുടെ ജനാധിപത്യവിരുദ്ധതയെ തുറന്നുകാട്ടുന്നതാണ് കോടതിയുടെ ഇടപെടൽ. രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം കേന്ദ്രസർക്കാരിൻ്റെ പ്രൊപ്പഗണ്ടാ ഏജൻസികൾ മാത്രമായി അനുസരണയോടെ വാലാട്ടി നിൽക്കുന്ന കാലത്ത്, ന്യൂസ് ക്ലിക്ക് ജനങ്ങളുടെ സത്യസ്രോതസ്സായി മാറുകയായിരുന്നു. ജനാധിപത്യ അവകാശങ്ങളും മാധ്യമസ്വാതന്ത്ര്യവും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഇല്ലാതാക്കാനാവില്ലെന്ന് വ്യക്തമാക്കുന്നതാണ് കോടതി വിധി.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും