ലീവ് സറണ്ടര്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്‍വലിച്ചുവെന്ന് കള്ളപ്രചാരവേല നടക്കുകയാണ്. ഉത്തരവ് വന്നത് ജൂണ്‍ 11നാണ്. 2026 ജൂണ്‍ 1 മുതല്‍ ലീവ് സറണ്ടര്‍ ഉത്തരവ് പുതുക്കി നല്‍കുന്നതിനുള്ള ഫയല്‍ നിരസിച്ചത് വി.ഡി സതീശനാണ്.

ഹൈക്കോടതി വിധിയിൽ മാപ്പ് എഴുതിക്കൊടുക്കാൻ പറഞ്ഞ ‘കുനിഞ്ഞ വിദ്യാഭ്യാസ മന്ത്രിക്ക്’ എന്താണ് പറയാനുള്ളത്.
കാലടി സമരം; നീതി നിഷേധത്തിനുംഅധികാരത്തിൻ്റെ വേട്ടയാടലുകൾക്കും മുന്നിൽ തലകുനിക്കാതെ വിദ്യാർത്ഥികൾ നടത്തിയ അത്യുജ്ജ്വല മുന്നേറ്റം.
കാലടി സർവ്വകലാശാല വിധി; വൈസ് ചാൻസലർക്കും മുഖ്യമന്ത്രിക്കും സർക്കാരിനും മുഖത്തേറ്റ അടി.
കോടതിവിധി യുഡിഎഫ് സർക്കാരിന്റെ സംഘപരിവാർ അനുകൂല നിലപാടുകൾക്കേറ്റ കനത്ത തിരിച്ചടി.