Skip to main content

ഇടപ്പള്ളി സമരത്തിൻ്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. ബിനോയ് വിശ്വം എന്നിവർ പങ്കെടുത്തു

ഇടപ്പള്ളി സമരത്തിൻ്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ, സിപിഐ സംസ്ഥാന സെക്രട്ടറി സ. ബിനോയ് വിശ്വം എന്നിവർ പങ്കെടുത്തു.

കൂടുതൽ ലേഖനങ്ങൾ

കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെൻസസ് ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികൾ അപകടകരം

സ. എം എ ബേബി

കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെൻസസ് ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികൾ അപകടകരമാണ്. ഇത് സംഘപരിവാറിന് വിവരശേഖരണത്തിനായി പിൻവാതിൽ തുറന്നുകൊടുക്കലാണ്.

കൂത്തുപറമ്പ്, വേങ്ങാട് മേഖലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ നിതാന്ത സേവനം നൽകിയ സഖാവ് പി ബാലന്റെ വിയോഗം പ്രസ്ഥാനത്തിനും നാടിനും വലിയ നഷ്ടം

സ. പിണറായി വിജയൻ

കൂത്തുപറമ്പ്, വേങ്ങാട് മേഖലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ നിതാന്ത സേവനം നൽകിയ സഖാവ് പി ബാലന്റെ വിയോഗം പ്രസ്ഥാനത്തിനും നാടിനും വലിയ നഷ്ടമാണ്.

സഖാവ് സി എച്ച് കണാരൻ ദിനം

സ. എം.വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 54 വർഷം പൂർത്തിയാകുന്നു. ബഹുജനങ്ങളെ സംഘടിപ്പിക്കുന്നതിലും അച്ചടക്കവും കരുത്തും കേഡർ സ്വഭാവവുമുള്ള പ്രസ്ഥാനമായി പാർടിയെ മാറ്റുന്നതിലും സി എച്ച് കാട്ടിയ മാതൃക എന്നും സ്മരിക്കപ്പെടുന്നതാണ്.