Skip to main content

സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗമായിരുന്ന അന്തരിച്ച സഖാവ് എം പി പത്രോസിന്റെ കുടുംബാംഗങ്ങളെ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗമായിരുന്ന അന്തരിച്ച സഖാവ് എം പി പത്രോസിന്റെ കുടുംബാംഗങ്ങളെ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു. ഇഷ്ടിക നിർമാണ തൊഴിലാളിയായും വെറ്റില തൊഴിലാളിയായും പ്രവർത്തിച്ച സഖാവ് പത്രോസ്‌ ഈ മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കാനും ജില്ലയിലാകെ പാർടി കെട്ടിപ്പടുക്കാനും ത്യാഗോജ്വലമായ പ്രവർത്തനങ്ങളാണ്‌ നടത്തിയത്‌. ആലുവ ഏരിയാ സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച്‌ ജനകീയമായ ഇടപെടലുകൾ നടത്താൻ സഖാവിനായി.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഹൈക്കോടതി വിധിയിൽ മാപ്പ് എഴുതിക്കൊടുക്കാൻ പറ‍ഞ്ഞ ‘കുനിഞ്ഞ വിദ്യാഭ്യാസ മന്ത്രിക്ക്’ എന്താണ് പറയാനുള്ളത്

സ. എം ബി രാജേഷ്

ഹൈക്കോടതി വിധിയിൽ മാപ്പ് എഴുതിക്കൊടുക്കാൻ പറ‍ഞ്ഞ ‘കുനിഞ്ഞ വിദ്യാഭ്യാസ മന്ത്രിക്ക്’ എന്താണ് പറയാനുള്ളത്.

 

കാലടി സമരം; നീതി നിഷേധത്തിനുംഅധികാരത്തിൻ്റെ വേട്ടയാടലുകൾക്കും മുന്നിൽ തലകുനിക്കാതെ വിദ്യാർത്ഥികൾ നടത്തിയ അത്യുജ്ജ്വല മുന്നേറ്റം

സ. പിണറായി വിജയൻ

കാലടി സമരം; നീതി നിഷേധത്തിനുംഅധികാരത്തിൻ്റെ വേട്ടയാടലുകൾക്കും മുന്നിൽ തലകുനിക്കാതെ വിദ്യാർത്ഥികൾ നടത്തിയ അത്യുജ്ജ്വല മുന്നേറ്റം.

കാലടി സർവ്വകലാശാല വിധി; വൈസ് ചാൻസലർക്കും മുഖ്യമന്ത്രിക്കും സർക്കാരിനും മുഖത്തേറ്റ അടി

സ പി. രാജീവ്

കാലടി സർവ്വകലാശാല വിധി; വൈസ് ചാൻസലർക്കും മുഖ്യമന്ത്രിക്കും സർക്കാരിനും മുഖത്തേറ്റ അടി.

 

കോടതിവിധി യുഡിഎഫ് സർക്കാരിന്റെ സംഘപരിവാർ അനുകൂല നിലപാടുകൾക്കേറ്റ കനത്ത തിരിച്ചടി

സ പി എ മുഹമ്മദ്‌ റിയാസ്

കോടതിവിധി യുഡിഎഫ് സർക്കാരിന്റെ സംഘപരിവാർ അനുകൂല നിലപാടുകൾക്കേറ്റ കനത്ത തിരിച്ചടി.