Skip to main content

കിടങ്ങൂർ പികെവി സെന്റർ ഫോർ ഹ്യൂമൻ ഡെവലപ്‌മെന്റ്‌ ആൻഡ്‌ കൾച്ചറൽ അഫയേഴ്‌സ്‌ സംഘടിപ്പിച്ച പികെവി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു

കിടങ്ങൂർ പികെവി സെന്റർ ഫോർ ഹ്യൂമൻ ഡെവലപ്‌മെന്റ്‌ ആൻഡ്‌ കൾച്ചറൽ അഫയേഴ്‌സ്‌ സംഘടിപ്പിച്ച പികെവി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഏതൊരു പൊതുപ്രവർത്തകനും മാതൃകയായിരുന്നു സഖാവ് പികെവിയുടെ ജീവിതം. ത്യാഗപൂർണമായ പ്രവർത്തനങ്ങളിലൂടെ ജനം നെഞ്ചേറ്റുമ്പോഴാണ്‌ ഒരാൾ നേതാവാകുന്നത്‌. ആ നിരയിൽ പ്രമുഖനാണ്‌ പികെവി. ഇടതുരാഷ്‌ട്രീയത്തിലെ മഹാമേരുവായിരുന്നു അദ്ദേഹം. 15ാമത്‌ പികെവി സ്‌മാരക പുരസ്‌കാരം സിപിഐ സംസ്ഥാന സെക്രട്ടറി സഖാവ് ബിനോയ്‌ വിശ്വത്തിന്‌ യോഗത്തിൽ സമ്മാനിച്ചു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഹൈക്കോടതി വിധിയിൽ മാപ്പ് എഴുതിക്കൊടുക്കാൻ പറ‍ഞ്ഞ ‘കുനിഞ്ഞ വിദ്യാഭ്യാസ മന്ത്രിക്ക്’ എന്താണ് പറയാനുള്ളത്

സ. എം ബി രാജേഷ്

ഹൈക്കോടതി വിധിയിൽ മാപ്പ് എഴുതിക്കൊടുക്കാൻ പറ‍ഞ്ഞ ‘കുനിഞ്ഞ വിദ്യാഭ്യാസ മന്ത്രിക്ക്’ എന്താണ് പറയാനുള്ളത്.

 

കാലടി സമരം; നീതി നിഷേധത്തിനുംഅധികാരത്തിൻ്റെ വേട്ടയാടലുകൾക്കും മുന്നിൽ തലകുനിക്കാതെ വിദ്യാർത്ഥികൾ നടത്തിയ അത്യുജ്ജ്വല മുന്നേറ്റം

സ. പിണറായി വിജയൻ

കാലടി സമരം; നീതി നിഷേധത്തിനുംഅധികാരത്തിൻ്റെ വേട്ടയാടലുകൾക്കും മുന്നിൽ തലകുനിക്കാതെ വിദ്യാർത്ഥികൾ നടത്തിയ അത്യുജ്ജ്വല മുന്നേറ്റം.

കാലടി സർവ്വകലാശാല വിധി; വൈസ് ചാൻസലർക്കും മുഖ്യമന്ത്രിക്കും സർക്കാരിനും മുഖത്തേറ്റ അടി

സ പി. രാജീവ്

കാലടി സർവ്വകലാശാല വിധി; വൈസ് ചാൻസലർക്കും മുഖ്യമന്ത്രിക്കും സർക്കാരിനും മുഖത്തേറ്റ അടി.

 

കോടതിവിധി യുഡിഎഫ് സർക്കാരിന്റെ സംഘപരിവാർ അനുകൂല നിലപാടുകൾക്കേറ്റ കനത്ത തിരിച്ചടി

സ പി എ മുഹമ്മദ്‌ റിയാസ്

കോടതിവിധി യുഡിഎഫ് സർക്കാരിന്റെ സംഘപരിവാർ അനുകൂല നിലപാടുകൾക്കേറ്റ കനത്ത തിരിച്ചടി.