മാർച്ച് 4 സഖാവ് മണ്ടോടി കണ്ണൻ 75ാം രക്തസാക്ഷി വാർഷിക ദിനത്തിൽ ഓർക്കാട്ടേരിയിൽ റെഡ് വളണ്ടിയർ മാർച്ചും, പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്തു.
മാർച്ച് 4 സഖാവ് മണ്ടോടി കണ്ണൻ 75ാം രക്തസാക്ഷി വാർഷിക ദിനത്തിൽ ഓർക്കാട്ടേരിയിൽ റെഡ് വളണ്ടിയർ മാർച്ചും, പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്തു.
ഹൈക്കോടതി വിധിയിൽ മാപ്പ് എഴുതിക്കൊടുക്കാൻ പറഞ്ഞ ‘കുനിഞ്ഞ വിദ്യാഭ്യാസ മന്ത്രിക്ക്’ എന്താണ് പറയാനുള്ളത്.
കാലടി സമരം; നീതി നിഷേധത്തിനുംഅധികാരത്തിൻ്റെ വേട്ടയാടലുകൾക്കും മുന്നിൽ തലകുനിക്കാതെ വിദ്യാർത്ഥികൾ നടത്തിയ അത്യുജ്ജ്വല മുന്നേറ്റം.
കാലടി സർവ്വകലാശാല വിധി; വൈസ് ചാൻസലർക്കും മുഖ്യമന്ത്രിക്കും സർക്കാരിനും മുഖത്തേറ്റ അടി.
കോടതിവിധി യുഡിഎഫ് സർക്കാരിന്റെ സംഘപരിവാർ അനുകൂല നിലപാടുകൾക്കേറ്റ കനത്ത തിരിച്ചടി.