
ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകരെന്ന നാട്യത്തിൽ ശത്രുവർഗം കമ്യൂണിസ്റ്റ് ചേരിക്കെതിരെ കുപ്രചാരണം നടത്തുന്നു. അതിന് മന്ത്രിയായിരിക്കെ സജി ചെറിയാൻ നടത്തിയ മല്ലപ്പള്ളിയിലെ പ്രസംഗത്തെ മറയായി ദുരുപയോഗപ്പെടുത്തുന്നുണ്ട്.
കോൺഗ്രസിന്റെ ഉന്നത നേതാവ് രാഹുൽ ഗാന്ധിയുടെ കേരളത്തിലെ പ്രസംഗവും അതിൽ തെളിയുന്ന രാഷ്ട്രീയവും ജനാധിപത്യശക്തികളെ ദേശീയമായി അമ്പരപ്പിക്കുന്നതാണ്. അതിനപ്പുറം ഈ കക്ഷിയുടെ ഇന്നത്തെ തനിനിറം വെളിപ്പെടുത്തുന്നതുമാണ്. വയനാട്ടിൽ നിന്ന് ലോക്സഭയിലെത്തിയ എംപി ആറുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് വയനാട്ടിലെത്തിയത്.
പുന്നപ്ര-വയലാർ സമരനായകനായ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യ സംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് എട്ടു വർഷമാകുന്നു.
01.07.2022
28.06.2022
26.06.2022
ലോക കേരളസഭ വിജയകരമായി നടത്തി. ഇത് ഒരു നൂതന ജനാധിപത്യസംവിധാനമാണ്. ഇതിനോട് കോൺഗ്രസ് - ബിജെപി പ്രതിപക്ഷ മുന്നണികൾ എന്തിനാണ് ഇത്രമാത്രം അസഹിഷ്ണുതയും പങ്കെടുത്ത പ്രവാസികളോട് അരിശവും കാട്ടിയതെന്നത് മനസ്സിലാക്കാനാവുന്നില്ല.
22.06.2022
20.06.2022
19.06.2022
17.06.2022
സ്വർണക്കടത്തടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവതി നടത്തിയ ആരോപണങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാനത്ത് സൃഷ്ടിച്ചിരിക്കുന്ന അരാജക സ്ഥിതിയുമായി ബന്ധപ്പെട്ട് മൂന്ന് കാര്യമാണ് ഉയർന്നുവരുന്നത്. ഒന്ന് രാഷ്ട്രീയം, രണ്ട് നിയമസാധുത്വം, മൂന്ന് മാധ്യമശൈലി.