ഇലക്ടറൽ ബോണ്ടുകൾ വഴി സിപിഐ എമ്മിന് വിവിധ തുകകൾ സംഭാവനയായി ലഭിച്ചതായുള്ള റിപ്പോർട്ടുകൾ തെറ്റും അടിസ്ഥാനരഹിതവുമാണ്
16/02/2024സിപിഐ എം പോളിറ്റ് ബ്യുറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
---------------------------------------------------
ഇലക്ടറൽ ബോണ്ടുകൾ വഴി സിപിഐ എമ്മിന് വിവിധ തുകകൾ സംഭാവനയായി ലഭിച്ചതായി ചില വിഭാഗം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
