ഏഴ് മുതൽ ഇരുപത്തിമൂന്ന് വരെയുള്ള സിപിഐ എം പാർടി കോൺഗ്രസുകളുടെ സംക്ഷിപ്ത റിപ്പോർട്ടുകൾ ഉൾക്കൊള്ളിച്ച ലഘുലേഖ മുതിർന്ന പാർടി നേതാവ് സ. എസ് രാമചന്ദ്രൻ പിള്ള, പാർടി പോളിറ്റ് ബ്യൂറോ അംഗവും കോർഡിനേറ്ററുമായ സ. പ്രകാശ് കാരാട്ടിന് ഇരുപത്തിനാലാം പാർടി കോൺഗ്രസ് വേദിയിൽ വെച്ച് കൈമാറി.
