കാലത്തിന്റെ കുതിപ്പിനൊപ്പമാണ് ദേശാഭിമാനി എന്നും സഞ്ചരിച്ചത്. ലോകത്ത് മലയാളികളുള്ള എല്ലായിടത്തും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദേശാഭിമാനിയുടെ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ഉദ്യമം തുടരുകയാണ്. ദേശാഭിമാനി ഗൾഫ് വാരാന്തപ്പതിപ്പിന്റെ ആദ്യപതിപ്പ് സിപിഐ എം സംസ്ഥാന സെക്രട്ടറി സ.
