2016 നവംബർ 8-ാം തീയതി 500, 1000 രൂപ നോട്ടുകൾ നിരോധിച്ചുകൊണ്ടുള്ള മോദി സർക്കാരിൻറെ പ്രഖ്യാപനമുണ്ടായിട്ട് 6 വർഷം പിന്നിട്ടു; ഈ നടപടിയുടെ ന്യായാന്യായങ്ങൾ പരിശോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി കഴിഞ്ഞ ദിവസം വന്നുവെങ്കിലും നോട്ട് നിരോധിക്കാനുള്ള മോദി സർക്കാരിൻറെ തീരുമാനത്തെ സംബന്ധിച്ച് നിരവധി ചോദ്യങ
