Skip to main content

ഇന്ത്യയിലെ പുതിയ തലമുറയ്ക്ക്‌ ജനാധിപത്യത്തിന്റെ ശുദ്ധവായു ശ്വസിക്കണമെങ്കിൽ ബഹുമുഖപോരാട്ടം വേണ്ടിവരും

ഇന്ത്യയിലെ പുതിയ തലമുറയ്ക്ക്‌ ജനാധിപത്യത്തിന്റെ ശുദ്ധവായു ശ്വസിക്കണമെങ്കിൽ ബഹുമുഖപോരാട്ടം വേണ്ടിവരും. എതിർക്കുന്നവർക്കെതിരേ ആരോപണങ്ങൾ കെട്ടിച്ചമച്ച്‌ നീതിന്യായ വ്യവസ്ഥയെപ്പോലും കബളിപ്പിക്കുന്ന ഭരണമാണ്‌ ഇന്ത്യയിൽ ഇപ്പോഴുള്ളത്. പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളും കർഷകസമരത്തെക്കുറിച്ചും വാർത്ത നൽകിയതുകൊണ്ടാണ്‌ പ്രബീർ പുർകായസ്‌തയെ ദേശദ്രോഹകുറ്റം ചുമത്തി നാലുമാസത്തിലേറെയായി ജയിലിലിട്ടിരിക്കുന്നത്‌. പൗരത്വനിയമ ഭേദഗതി നിയമം തന്നെ ദേശദ്രോഹമാണ്.
 

കൂടുതൽ ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും