Skip to main content

രാജ്യം നേരിടുന്ന അത്യാപത്തിനെ പ്രതിരോധിക്കാനുള്ള പ്രതിരൂപങ്ങൾ വളർത്തിയെടുക്കണം

രാജ്യം നേരിടുന്ന അത്യാപത്തിനെ പ്രതിരോധിക്കാനുള്ള പ്രതിരൂപങ്ങൾ വളർത്തിയെടുക്കണം. രാജ്യം സാമ്പത്തിക തകർച്ചയും ജനാധിപത്യ തകർച്ചയും നേരിടുകയാണ്‌. സമ്പത്ത് ചില പ്രമാണിമാരിൽ കേന്ദ്രീകരിക്കുകയാണ്‌. ഓഹരിക്കമ്പോളത്തിലെ ഏറ്റക്കുറച്ചിലനുസരിച്ച് രാജ്യം അഭിവൃദ്ധിപ്പെടുന്നുവെന്നാണ് പ്രചാരണം. സത്യം പുറത്താകാതിരിക്കാനുള്ള ശ്രമം കേന്ദ്രസർക്കാർ നടത്തുകയാണ്‌. ബഹുസ്വരതയും ജനാധിപത്യവും ഇല്ലാതാകുന്നു. 2024ൽ വീണ്ടും വലതുപക്ഷ ഭരണം വന്നാൽ ജനാധിപത്യം നിലനിൽക്കുമോ എന്നത് വലിയ ചോദ്യമാണ്. ജനാധിപത്യം പണാധിപത്യമായി. കേരളം ഇതിൽനിന്നെല്ലാം വ്യത്യസ്‌തമായ അവസ്ഥയാണ്. കേരളത്തിന്റെ നേട്ടങ്ങൾ മാധ്യമങ്ങൾ ബോധപൂർവം മറച്ചുവയ്ക്കുകയാണ്.
 

കൂടുതൽ ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും