വർധിച്ചുവരുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം, ജനങ്ങളുടെ ഉപജീവനം കഷ്ടത്തിലാക്കുന്ന മോദി സർക്കാരിന്റെ നയങ്ങൾ എന്നിവയ്‌ക്കെതിരായ പ്രക്ഷോഭങ്ങൾ എല്ലാ സംസ്ഥാന ഘടകങ്ങളും ശക്തിപ്പെടുത്തണം.
സിപിഐ എം കേന്ദ്ര കമ്മിറ്റി
വർധിച്ചുവരുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം, ജനങ്ങളുടെ ഉപജീവനം കഷ്ടത്തിലാക്കുന്ന മോദി സർക്കാരിന്റെ നയങ്ങൾ എന്നിവയ്‌ക്കെതിരായ പ്രക്ഷോഭങ്ങൾ എല്ലാ സംസ്ഥാന ഘടകങ്ങളും ശക്തിപ്പെടുത്തണം.
സിപിഐ എം കേന്ദ്ര കമ്മിറ്റി
കേരളം നശിച്ചാലും കോർപ്പറേറ്റുകളുടെ സന്തോഷമാണ് യു.ഡി.എഫിന്റെ ലക്ഷ്യം.
കാലാവധി പൂർത്തിയാക്കാൻ വർഷങ്ങൾ ബാക്കിനിൽക്കെ, കെഎസ് ഹംസ ചെയർമാനായ വഖഫ് ബോർഡ് ഭരണസമിതിയെ പിരിച്ചുവിട്ട യുഡിഎഫ് സർക്കാർ നടപടി അംഗീകരിക്കാൻ കഴിയില്ല. വഖഫ് നിയമപ്രകാരം കാലാവധി തീരുംമുൻപ് നിലവിലെ ഭരണസമിതിയെ പിരിച്ചുവിടാൻ സംസ്ഥാന സർക്കാരിന് നിയമപരമായി യാതൊരു അധികാരവുമില്ല.
ഇഡി എന്നാൽ എക്സ്റ്റൻഡ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ബിജെപിയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കാനാണ് ഇഡി ശ്രമിക്കുന്നത്. അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ അടക്കം നിരവധി പ്രതിപക്ഷ നേതാക്കളെ കേസിൽ കുടുക്കി. പക്ഷേ അവരെയെല്ലാം കോടതി വെറുതെ വിട്ടു.
കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലാണ് ഇപ്പോൾ നിൽക്കുന്ന കിഫ്‌ബി വിവാദം. തുടക്കംകുറിച്ചിട്ടുള്ളത് സുധാപിള്ള കമ്മിറ്റി തന്നെ. ഇപ്പോഴത് അഴിമതി ആരോപണത്തിലേക്കും, അന്വേഷണ മുദ്രാവാക്യത്തിലേക്കും എത്തിനിൽക്കുകയാണ്. സുധാപിള്ള കമ്മിറ്റിയുടെ ചോദ്യങ്ങൾ ഓരോന്നായി എടുക്കാം.