Skip to main content

സെക്രട്ടറിയുടെ പേജ്


പൗരത്വ നിയമം നടപ്പിലാക്കുന്നതിനെതിരെ യോജിക്കാൻ കഴിയുന്ന സമാന ചിന്താഗതിക്കാരെ ഉൾപ്പെടുത്തി സിപിഐ എം പ്രക്ഷോഭം സംഘടിപ്പിക്കും

15/03/2024

ബിജെപിക്ക് വോട്ട് ലഭിക്കാൻ വേണ്ടി നടത്തുന്ന വർ​ഗീയപരമായ നടപടിയാണ് പൗരത്വ നിയമം. ഇത് നടപ്പാക്കില്ല എന്ന് ആദ്യം മുതലേ നിലപാടെടുത്ത സംസ്ഥാനമാണ് കേരളം. ഇപ്പോഴും അതുതന്നെയാണ് ആവർത്തിച്ചത്. എന്നാൽ കേരളത്തിലെ കോൺ​ഗ്രസും ബിജെപിയും ഇതിൽ ഒരേ നിലപാടാണ് സ്വീകരിക്കുന്നത്.

കൂടുതൽ കാണുക

ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതി

15/03/2024

ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതിയാണ് ഇലക്ടറൽ ബോണ്ട്. ഇത് ബിജെപി നേരിട്ട് നടത്തിയതാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രാജ്യത്ത് അഴിമതി വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകിയിരിക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമാണ്.

കൂടുതൽ കാണുക

സിഐടിയു സന്ദേശം" മാസികയുടെ ഇലക്ഷൻ സ്‌പെഷ്യൽ പതിപ്പ് പ്രകാശനം ചെയ്തു

15/03/2024

"സിഐടിയു സന്ദേശം" മാസികയുടെ ഇലക്ഷൻ സ്‌പെഷ്യൽ പതിപ്പ് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പ്രകാശനം ചെയ്തു.

കൂടുതൽ കാണുക

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

14/03/2024

ഇന്ന് മനുഷ്യവിമോചന ചിന്തകളുടെ മഹാപ്രവാഹം കാൾ മാർക്സിന്റെ ചരമദിനം. കാലദേശങ്ങളുടെ അതിർവരമ്പുകളെ അപ്രസക്തമാക്കിക്കൊണ്ട് അതിജീവനത്തിന്റെ മനുഷ്യ പോരാട്ടങ്ങൾക്ക് വഴിവിളക്കായി ആ യുഗപ്രഭാവന്റെ ചിന്തകൾ നിലകൊള്ളുന്നു.

കൂടുതൽ കാണുക

പൗരത്വ ഭേദഗതി നിയമത്തിന് രാഷ്ട്രീയ ലക്ഷ്യം, കേരളത്തിൽ നടപ്പാക്കില്ല

12/03/2024

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ ശ്രമിക്കുന്നതിലൂടെ രാഷ്ട്രീയ ലക്ഷ്യം നേടാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. ആ നിയമം കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല. വർഗീയ ധ്രുവീകരണത്തിലുടെ കോർപ്പറേറ്റ് താൽപര്യം സംരക്ഷിക്കാനാണ് ശ്രമം.

കൂടുതൽ കാണുക

തിരക്കഥാകൃത്ത്‌ നിസാം റാവുത്തറുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

08/03/2024

തിരക്കഥാകൃത്ത്‌ നിസാം റാവുത്തറുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹം തിരക്കഥയൊരുക്കിയ ‘ഒരു സർക്കാർ ഉൽപ്പന്നം’ എന്ന സിനിമ റിലീസിന്‌ ഒരുങ്ങുന്നതിനിടെയാണ്‌ അദ്ദേഹത്തിന്റെ വിയോഗം.

കൂടുതൽ കാണുക

സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച ബിജെപി സംസ്ഥാന സെക്രട്ടറിയും ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഭാരവാഹിയുമായിരുന്ന എ കെ നസീറിനെ സ്വീകരിച്ചു

08/03/2024

സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച ബിജെപി സംസ്ഥാന സെക്രട്ടറിയും ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഭാരവാഹിയുമായിരുന്ന എ കെ നസീറിനെ ഷാളണിയിച്ച് സ്വീകരിച്ചു.

കൂടുതൽ കാണുക

മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബുവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

08/03/2024

മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബുവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പുരോഗമന യുവജന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുമ്പോൾ മുതൽ അദ്ദേഹവുമായി അടുത്തിടപഴകാൻ അവസരം ലഭിച്ചു. ആശയസംവാദ വേദികളിൽ സജീവമാകാനും ഇടതുപക്ഷ നിലപാടുകൾ സധൈര്യം പറയാനും അദ്ദേഹത്തിനായി.

കൂടുതൽ കാണുക

യുക്തിവാദി സംഘം നേതാവ്‌ യു കലാനാഥന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

08/03/2024

യുക്തിവാദി സംഘം നേതാവ്‌ യു കലാനാഥന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സമൂഹത്തെ പുരോഗമന പാതയിലേക്ക്‌ നയിക്കുന്നതിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിത്വമാണ്‌ കലാനാഥൻ. മികച്ച ഭരണാധികാരിയുമായിരുന്നു കലാനാഥൻ.

കൂടുതൽ കാണുക

നവകേരള സൃഷ്ടിയുമായി മുന്നോട്ടു പോകുമെന്ന എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി

07/03/2024

ആരൊക്കെ എതിർത്താലും കളിയാക്കിയാലും നവകേരള സൃഷ്ടിയുമായി മുന്നോട്ടു പോകുമെന്ന എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് വ്യത്യസ്ത മേഖലകളിലുള്ളവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ മുഖാമുഖം പരിപാടി.

കൂടുതൽ കാണുക

മലപ്പുറം ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സ. വി വസീഫിനെ വിജയിപ്പിക്കാനായി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

06/03/2024

മലപ്പുറം ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സ. വി വസീഫിനെ വിജയിപ്പിക്കാനായി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

സഖാവ് മണ്ടോടി കണ്ണൻ 75ാം രക്തസാക്ഷി വാർഷിക ദിനത്തിൽ ഓർക്കാട്ടേരിയിൽ റെഡ് വളണ്ടിയർ മാർച്ചും, പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്തു

05/03/2024

മാർച്ച്‌ 4 സഖാവ് മണ്ടോടി കണ്ണൻ 75ാം രക്തസാക്ഷി വാർഷിക ദിനത്തിൽ ഓർക്കാട്ടേരിയിൽ റെഡ് വളണ്ടിയർ മാർച്ചും, പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക