സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും വൈസ് ചാൻസലർ നിയമനത്തിൽ തന്റെ ഇംഗിതത്തിന് വഴങ്ങുന്നവരെന്ന മാനദണ്ഡം മാത്രമാണ് ചാൻസലർ പരിഗണിച്ചത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുമായി കൂടിയാലോചന ഉണ്ടായില്ല.

സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും വൈസ് ചാൻസലർ നിയമനത്തിൽ തന്റെ ഇംഗിതത്തിന് വഴങ്ങുന്നവരെന്ന മാനദണ്ഡം മാത്രമാണ് ചാൻസലർ പരിഗണിച്ചത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുമായി കൂടിയാലോചന ഉണ്ടായില്ല.
രാജ്യത്ത് ആദ്യമായി വയോജന കമ്മീഷന്‍വരുന്നു.
കേരള സംസ്ഥാന വയോജന കമ്മീഷന് രൂപീകരിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഞങ്ങൾ പറഞ്ഞു ഇവിടെ ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്ന്, ഞങ്ങളത് തെളിയിച്ചുകാണിച്ചു. ഞങ്ങൾ പറഞ്ഞു ഇവിടെ സ്വകാര്യവ്യവസായ പാർക്കുകൾക്കായി പദ്ധതി വരുമെന്ന്, 31 സ്വകാര്യ വ്യവസായ പാർക്കുകളുടെ നിർമ്മാണമാണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
സിപിഐ എം തലശ്ശേരി ഏരിയ സമ്മേളനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സിപിഐ എം വിതുര ഏരിയ സമ്മേളനം പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. അനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.
സിപിഐ എം നീലേശ്വരം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ് വളണ്ടിയർ മാർച്ചും, ബഹുജന പ്രകടനവും, പൊതുയോഗവും പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗം സ. ഇ പി ജയരാജന് ഉദ്ഘാടനം ചെയ്തു.
തൃശൂർ എംപി സുരേഷ്ഗോപി മാധ്യമപ്രവർത്തകനെ മുറിക്കകത്തേക്ക് വിളിച്ച് കയറ്റി ഭീഷണിപ്പെടുത്തിയത് കേരളത്തിലെ മാധ്യമങ്ങൾക്ക് വലിയ വാർത്തയായില്ല. ഇത്തരത്തിൽ പ്രത്യക്ഷമായ ഇടപെടലുണ്ടായിട്ടും വലതുപക്ഷ മാധ്യമങ്ങൾ അതിനെതിരെ എന്തുകൊണ്ട് രംഗത്തുവന്നില്ല.
സിപിഐ എം തൃക്കരിപ്പൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ് വളണ്ടിയർ മാർച്ചും, ബഹുജന പ്രകടനവും, പൊതുയോഗവും പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗം സ. ഇ പി ജയരാജന് ഉദ്ഘാടനം ചെയ്തു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വര്‍ഗീയ സംഘടനകളുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണത്തിലിരിക്കുന്നതെന്ന മാധ്യമ പ്രചരണം വസ്തുതാ വിരുദ്ധമാണ്.
സിപിഐ എം വൈപ്പിൻ ഏരിയ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. പി രാജീവ് ഉദ്ഘാടനം ചെയ്തു.
സിപിഐ എം പേരൂർക്കട ഏരിയ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സിപിഐ എം കഞ്ഞികുഴി ഏരിയ സമ്മേളനം പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. സി എസ് സുജാത ഉദ്ഘാടനം ചെയ്തു.
നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിൽ മയ്യിലിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.
സിപിഐ എം തൊടുപുഴ ഈസ്റ്റ് ഏരിയ സമ്മേളനം സ. എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു.
സിപിഐ എം തൊടുപുഴ വെസ്റ്റ് ഏരിയ സമ്മേളനം പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.