Skip to main content

ജനാധിപത്യ മതനിരപേക്ഷ ഇന്ത്യക്കായി വർഗീയതയെ ചെറുത്തുതോൽപ്പിക്കാൻ എല്ലാവിഭാഗത്തിലെയും വിശ്വാസികൾ ഒരുമിച്ചുനിൽക്കണം

ജനാധിപത്യ, മതനിരപേക്ഷ ഇന്ത്യക്കായി വർഗീയതയെ ചെറുത്തുതോൽപ്പിക്കാൻ എല്ലാവിഭാഗത്തിലെയും വിശ്വാസികൾ ഒരുമിച്ചുനിൽക്കണം. മതവിശ്വാസത്തിനുള്ള അവകാശം സംരക്ഷിക്കപ്പെടണം. വിശ്വാസികളുടെ പണം സർക്കാർ എടുക്കുന്നുവെന്നത് തികച്ചും തെറ്റായ പ്രചാരണമാണ്. സിപിഐ എം ആരുടെയും വിശ്വാസത്തിനെതിരല്ല. വിശ്വാസ സംരക്ഷണത്തിന്‌ പാർടി മുന്നിലുണ്ടാകും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

സഖാവ് പി കെ കുഞ്ഞച്ചന്റെ ജീവിതം പുതിയ തലമുറക്ക് ഒരു പാഠപുസ്തകമാണ്

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായിരുന്ന സ. പി കെ കുഞ്ഞച്ചൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ 35 വർഷം തികയുകയാണ്‌.

സ. പി കെ കുഞ്ഞച്ചൻ ദിനം

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായിരുന്ന സ. പി കെ കുഞ്ഞച്ചൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ 35 വർഷം തികയുകയാണ്‌.

ജ്യത്തെ ഓരോ യുവ കായികതാരത്തിനും പ്രചോദനമായി ജസ്പാൽ റാണയുടെ സ്മരണകൾ എക്കാലവും നിലനിൽക്കും

സ. പിണറായി വിജയൻ

ഇന്ത്യൻ കായികരംഗത്തെ അതുല്യ പ്രതിഭ ജസ്പാൽ റാണയുടെ അകാല വിയോഗം അതീവ ദുഃഖകരമാണ്. ലോകത്തിന് മുന്നിൽ രാജ്യത്തിൻ്റെ അഭിമാനമുയർത്തിയ ചാമ്പ്യൻ ഷൂട്ടർ ആയിരുന്നു ജസ്പാൽ റാണ. ഭാവിതലമുറയെ വാർത്തെടുക്കുന്നതിൽ അനുപമമായ പങ്കാണ് അദ്ദേഹം വഹിച്ചത്.