സിപിഐ എം സംസ്ഥാന സമ്മേളനം 2025 മാർച്ച് 06 മുതൽ 09 വരെ കൊല്ലത്ത്
സിപിഐ എം സംസ്ഥാന സമ്മേളനം 2025 മാർച്ച് 06 മുതൽ 09 വരെ കൊല്ലത്ത്
സുപ്രീംകോടതി വിധി ഇഡി-വിഡി കൂട്ടുകെട്ടിനുള്ള കനത്ത തിരിച്ചടി സിപിഐഎം നിലപാട് ശരിയെന്ന് തെളിഞ്ഞു.
സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ വിജിലൻസ് അന്വേഷണം തടഞ്ഞ സുപ്രീംകോടതി വിധി നിയമവാഴ്ചയെ ഉയർത്തിപ്പിടിക്കുന്നതാണ്.
എസ്എംഎ രോഗബാധിതർക്ക് പുതിയ മരുന്ന് വിതരണം ചെയ്യാനുള്ള തീരുമാനം ആരോഗ്യവകുപ്പ് അടിയന്തരമായി പരിശോധിക്കണം. നിലവിലുള്ള മരുന്ന് മാറ്റിനൽകുന്നതിൽ രക്ഷിതാക്കൾക്ക് ആശങ്കയുണ്ട്. എസ്എംഎ പൂർണമായി ഭേദപ്പെടുത്താൻ സാധിക്കില്ല. ജനിതക രോഗമാണ്. എന്നാൽ മരുന്നുകൾകൊണ്ട് അവരുടെ ആരോഗ്യം മെച്ചപ്പെടുത്താനാകും.
സ്പൈനൽ മസ്കുലർ അട്രോഫി (SMA) ബാധിച്ച നിസ്സഹായരായ കുഞ്ഞുങ്ങളുടെ ജീവൻരക്ഷാ മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണ്.