സഖാവ് സീതാറാം യെച്ചൂരിയുടെ അന്ത്യയാത്രയ്ക്ക് മുന്നോടിയായി പാർടി ആസ്ഥാനമായ എകെജി ഭവനിൽ പ്രിയ സഖാവിന് അന്ത്യാഭിവാദ്യം അർപ്പിച്ചു.
സഖാവ് സീതാറാം യെച്ചൂരിയുടെ അന്ത്യയാത്രയ്ക്ക് മുന്നോടിയായി പാർടി ആസ്ഥാനമായ എകെജി ഭവനിൽ പ്രിയ സഖാവിന് അന്ത്യാഭിവാദ്യം അർപ്പിച്ചു.
വ്യാജപോസ്റ്റുകള്‍ സൃഷ്ടിച്ച് പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്കി.
നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം 165 ശതമാനം മുതൽ 580 ശതമാനം വരെ വർധിപ്പിച്ച യുഡിഎഫ് സർക്കാർ നടപടി വിദേശത്ത് ജോലി ചെയ്യുന്ന മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരായ പ്രവാസികളോടുള്ള വെല്ലുവിളിയാണ്. പ്രതികരിക്കുക, പ്രതിഷേധിക്കുക.
കിഫ്ബിയെ നിഷ്ക്രിയമാക്കിയതും ഭൂമി ഏറ്റെടുക്കുന്നതിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതും വികസനം മുടക്കാനാണ്. മുഖ്യമന്ത്രി അവകാശപ്പെടുന്നതുപോലെ 'മാറ്റത്തിന്റെ പുതുയുഗ'മല്ല, വികസനവിരുദ്ധതയുടെ കലിയുഗമാണ് കേരളത്തിൽ നടമാടുന്നത്.
ചോദ്യം ചോദിച്ചവരെ വെറുതെവിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസമന്ത്രിയും ഡൽഹിയിലെ രാംലീല മൈതാനത്തിലേക്കാണോ അതോ മോദി ബ്രിഗ്രേഡിലേക്കാണോ യാത്ര തിരിക്കുന്നത്? കോൺവെക്കേഷൻ വേദിയിൽ ഒരു പെൺകുട്ടി എഴുന്നേറ്റ് നിന്ന് ചോദ്യം ചോദിച്ചതാണത്രെ ഇക്കൂട്ടരെ ചൊടിപ്പിച്ചത്.