Skip to main content

സംസ്ഥാന സർക്കാരിന്റെ ധവളപത്രത്തിലെ രാഷ്ട്രീയ പൊള്ളത്തരങ്ങൾ തുറന്നുകാട്ടി എകെജി പഠന ഗവേഷണ കേന്ദ്രം തയ്യാറാക്കിയ ‘വസ്‌തുതകളുടെ ധവളപത്രം' സ. പിണറായി വിജയൻ സ. എം വി ഗോവിന്ദൻ മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു