Skip to main content

കേരള സംസ്ഥാന പുതുപ്പള്ളി നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പ്

പുതുപ്പള്ളി നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമപരമായി പ്രസിദ്ധീകരിക്കുന്നത്.
രാഷ്ട്രീയ പാർടിയുടെ പേര്: കമ്മ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 
തിരഞ്ഞെടുപ്പിന്റെ പേര് - നിയമസഭ
സംസ്ഥാനത്തിന്റെ പേര് - കേരളം 
മണ്ഡലത്തിന്റെ പേര് - പുതുപ്പള്ളി 
സ്ഥാനാർത്ഥിയുടെ പേര് - ജെയ്ക് സി തോമസ് 
പൂർവകാല കേസുകളുടെ ചരിത്രം

ശ്രീ. ജെയ്ക് സി തോമസ് ജനസമ്മതിയുള്ള ഒരു പൊതുപ്രവർത്തകനാണ്. പൊതുപ്രവർത്തനത്തിന്റെ ഭാഗമായി നിരവധി കേസുകൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. എന്നാൽ ഈ കേസുകളൊന്നും ഗൗരവ സ്വഭാവമുള്ളവയല്ല. മികച്ച ജനപിന്തുണയുള്ള പൊതുപ്രവർത്തകനായ ശ്രീ. ജെയ്ക് സി തോമസിനെ അതിനാലാണ് സ്ഥാനാർഥിയായി തീരുമാനിച്ചത്.

Add new comment

The content of this field is kept private and will not be shown publicly.

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.