രക്തസാക്ഷി സഖാവ് ജിതിൻ ഷാജി കുടുംബ സഹായ ഫണ്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. 2025 ഫെബ്രുവരി 16 നാണ് പത്തനംതിട്ട പെരുനാട് മഠത്തുംമൂഴിയില്‍ സിഐടിയു - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന മാമ്പാറ പട്ടാളത്തറയില്‍ സ. ജിതിന്‍ ഷാജിയെ ആര്‍എസ്‌എസ് - ബിജെപി കൊലയാളി സംഘം അതിക്രൂരമായി വെട്ടിയും കുത്തിയും കൊലപ്പെടുത്തിത്.
