മുന്‍പ് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ `ഞങ്ങള്‍ പറഞ്ഞാല്‍ മെറ്റ റിമൂവ് ചെയ്യുമോ' എന്നാണ് വി.ഡി സതീശന്‍ പറഞ്ഞത്. 15,000-ലധികം പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച ശേഷമാണ് കാപട്യം നിറഞ്ഞ ഈ വാക്കുകള്‍ മുഖ്യമന്ത്രി പറയുന്നത്.

ഹൈക്കോടതി വിധിയിൽ മാപ്പ് എഴുതിക്കൊടുക്കാൻ പറഞ്ഞ ‘കുനിഞ്ഞ വിദ്യാഭ്യാസ മന്ത്രിക്ക്’ എന്താണ് പറയാനുള്ളത്.
കാലടി സമരം; നീതി നിഷേധത്തിനുംഅധികാരത്തിൻ്റെ വേട്ടയാടലുകൾക്കും മുന്നിൽ തലകുനിക്കാതെ വിദ്യാർത്ഥികൾ നടത്തിയ അത്യുജ്ജ്വല മുന്നേറ്റം.
കാലടി സർവ്വകലാശാല വിധി; വൈസ് ചാൻസലർക്കും മുഖ്യമന്ത്രിക്കും സർക്കാരിനും മുഖത്തേറ്റ അടി.
കോടതിവിധി യുഡിഎഫ് സർക്കാരിന്റെ സംഘപരിവാർ അനുകൂല നിലപാടുകൾക്കേറ്റ കനത്ത തിരിച്ചടി.