Skip to main content

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമായ സഖാവ് വി എസ് അച്യുതാനന്ദന് സിപിഐ എം ആൻഡമാൻ & നിക്കോബാർ സംസ്ഥാന കമ്മിറ്റി അന്ത്യാഭിവാദ്യം അർപ്പിച്ചു