Skip to main content
കരട് രാഷ്ട്രീയ പ്രമേയം
പ്രകടനപത്രിക
ഫോട്ടോ ഗാലറി
വീഡിയോ ഗാലറി
Documents
Contact Us
പാർടി
രക്തസാക്ഷികൾ
നേതൃത്വം
വാർത്താക്കുറിപ്പുകൾ
ലേഖനങ്ങൾ
ജനപ്രതിനിധികൾ
നവകേരള കാഴ്ച്ചപ്പാട്
കരട് രാഷ്ട്രീയ പ്രമേയം
പ്രകടനപത്രിക
ഫോട്ടോ ഗാലറി
വീഡിയോ ഗാലറി
Documents
Contact Us
ഫോട്ടോ ഗാലറി
DYFI ഫ്രീഡം സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. എം എ ബേബി പാലക്കാട് സംസാരിച്ചു
16-08-2022
DYFI ഫ്രീഡം സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സിപിഐ എം പോളിറ്റ് ബ്യുറോ അംഗവും സംസ്ഥാന മുഖ്യമന്ത്രിയുമായ സ. പിണറായി വിജയൻ തിരുവനന്തപുരത്ത് സംസാരിച്ചു.
16-08-2022
DYFI ഫ്രീഡം സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. ബൃന്ദാ കാരാട്ട് എറണാകുളത്ത് സംസാരിച്ചു.
16-08-2022
ആർഎസ്എസ് അക്രമികൾ അരുംകൊല ചെയ്ത സിപിഐ എം മരുതറോഡ് ലോക്കൽകമ്മിറ്റി അംഗം സഖാവ് ഷാജഹാന്റെ വീട് പാർടി പോളിറ്റ്ബ്യുറോ അംഗം സ.എം എ ബേബി സന്ദർശിച്ചു.
16-08-2022
ആർഎസ്എസ് അക്രമികൾ വെട്ടികൊലപ്പെടുത്തിയ സിപിഐ എം മരുതറോഡ് ലോക്കൽകമ്മിറ്റി അംഗം സഖാവ് ഷാജഹാന് പാർടി കേന്ദ്രകമ്മിറ്റി അംഗം സ. എ കെ ബാലൻ അന്ത്യാഭിവാദ്യം അർപ്പിച്ചു.
16-08-2022
ഇന്ത്യയുടെ 76-ാമത് സ്വാതന്ത്ര്യ ദിനത്തിൽ ഡൽഹിയിലെ സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിൽ പാർടി ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി ദേശീയ പതാക ഉയർത്തി
16-08-2022
ആഗസ്റ്റ് 15 രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എകെജി സെന്ററില് സ. എസ് രാമചന്ദ്രന്പിള്ള ദേശീയ പതാക ഉയര്ത്തുന്നു.
16-08-2022
അന്തരിച്ച സിപിഐ എം നേതാവ് സഖാവ് പി രാഘവന് എൽഡിഎഫ് കൺവീനർ സ. ഇ പി ജയരാജൻ അന്ത്യാഭിവാദ്യം അർപ്പിച്ചു
05-07-2022
തൊഴിലുറപ്പ് മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ എത്തിയ സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സ. ബൃന്ദാ കാരാട്ട് കണ്ണൂർ ആറളം ഫാമിലെ തൊഴിലാളികളുമായി സംവദിച്ചു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. പി കെ ശ്രീമതി ടീച്ചർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
05-07-2022
നവകേരളത്തിനായി ഇടതുപക്ഷത്തിനൊപ്പം എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ് തൃശ്ശൂരിൽ സംഘടിപ്പിച്ച ബഹുജന റാലിയും പൊതുയോഗവും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന മന്ത്രിയുമായ സ. കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
05-07-2022
Pagination
Previous page
‹‹
Page 15
Next page
››