Skip to main content
കരട് രാഷ്ട്രീയ പ്രമേയം
പ്രകടനപത്രിക
ഫോട്ടോ ഗാലറി
വീഡിയോ ഗാലറി
Documents
Contact Us
പാർടി
രക്തസാക്ഷികൾ
നേതൃത്വം
വാർത്താക്കുറിപ്പുകൾ
ലേഖനങ്ങൾ
ജനപ്രതിനിധികൾ
നവകേരള കാഴ്ച്ചപ്പാട്
കരട് രാഷ്ട്രീയ പ്രമേയം
പ്രകടനപത്രിക
ഫോട്ടോ ഗാലറി
വീഡിയോ ഗാലറി
Documents
Contact Us
ഫോട്ടോ ഗാലറി
സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ, ജനനായകൻ സഖാവ് ഇ കെ നായനാരുടെ കല്യാശ്ശേരിയുടെ വീട് സന്ദർശിച്ച് ശാരദ ടീച്ചറുമായി കൂടിക്കാഴ്ച നടത്തി. മലയാളികളുടെ പ്രിയപ്പെട്ട കഥാകാരൻ ടി പത്മനാഭനെയും സ. എം വി ഗോവിന്ദൻമാസ്റ്റർ സന്ദർശിച്ചു.
12-09-2022
കൂത്തുപറമ്പ് സമര പോരാളി സഖാവ് പുഷ്പനെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ വീട്ടിലെത്തി സന്ദർശിച്ചു.
09-09-2022
സെപ്റ്റംബർ 9 സ. ചടയൻ ഗോവിന്ദൻ ദിനംത്തിൽ, പയ്യാമ്പലം കടപ്പുറത്ത് സ. ചടയൻ ഗോവിന്ദൻ സ്മൃതിമണ്ഡപത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ അഭിവാദ്യം അർപ്പിക്കുന്നു
09-09-2022
സെപ്റ്റംബർ 9, സഖാവ് ചടയൻ ഗോവിന്ദൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. ഇ പി ജയരാജൻ പതാക ഉയർത്തി.
09-09-2022
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സ. എം ബി രാജേഷ് ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭയിലെ അംഗമായി സത്യപ്രതിജ്ഞ ചെയ്തു.
06-09-2022
ധീരരക്തസാക്ഷി സ. പി ബി സന്ദീപ്കുമാറിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചുനൽകുന്ന വീടിന്റെ നിർമ്മാണോദ്ഘാടനം പാർടി കേന്ദ്രകമ്മിറ്റി അംഗം സ. ഇ പി ജയരാജൻ നിർവഹിച്ചു
01-09-2022
സഖാക്കൾ ഹഖ് മുഹമ്മദ് - മിഥിലാജ് രക്തസാക്ഷി ദിനാചരണം സിപിഐ എം സംസ്ഥാന സെക്രട്ടറി സ: എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
31-08-2022
അഗസ്ത് 19, സഖാവ് പി കൃഷ്ണപിള്ള ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. എ കെ ബാലൻ പതാക ഉയർത്തി
19-08-2022
DYFI ഫ്രീഡം സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. പ്രകാശ് കാരാട്ട് കോഴിക്കോട് സംസാരിച്ചു.
16-08-2022
DYFI ഫ്രീഡം സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. എ. വിജയരാഘവൻ ആലപ്പുഴയിൽ സംസാരിച്ചു
16-08-2022
Pagination
Previous page
‹‹
Page 14
Next page
››