സ്വാതന്ത്ര്യം അർത്ഥപൂർണ്ണമാക്കാൻ ഇനി ചെയ്യേണ്ട പ്രവർത്തനങ്ങളും പോരാട്ടങ്ങളും സംബന്ധിച്ച് ഇന്ത്യയിലെ ഓരോ മനുഷ്യനിലും ദിശാബോധമുണ്ടാക്കണം. ദേശീയ സ്വാതന്ത്ര്യ സമരപോരാട്ട ചരിത്രത്തെ പുതുതലമുറയിലേക്ക് എത്തിക്കാനാവണം. മനുഷ്യരെ വർഗീയമായി വേർതിരിക്കുന്ന, രാജ്യം ബ്രിട്ടീഷുകാർക്കെതിരെ പോരാടുമ്പോൾ ആ പോരാട്ടത്തിൽ പങ്കെടുക്കാതിരുന്നവരുടെ കയ്യിൽ നിന്നും രാജ്യത്തെ മോചിപ്പിക്കേണ്ടത് കർത്തവ്യമായി ഏറ്റെടുക്കണം.
