സിപിഐ എം വയനാട് ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള സെമിനാർ "വയനാടിന്റെ ടൂറിസം സാധ്യതകൾ" ബാണാസുരയിൽ ടൂറിസം വകുപ്പ് മന്ത്രി സ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഡിസംബർ 21,22,23 തീയതികളിൽ സുൽത്താൻ ബത്തേരിയിലാണ് ജില്ലാ സമ്മേളനം.

തൊഴിലാളിവർഗത്തിന്റെ മോചനത്തിന് വീഥിയൊരുക്കാൻ സൈദ്ധാന്തികമായും പ്രായോഗികമായും അത്യധ്വാനം ചെയ്ത മഹാനായ ഫ്രെഡറിക് എംഗൽസിന്റെ 130-ാം ചരമ വാർഷിക ദിനമാണിന്ന്. മാർക്സ്–എംഗൽസ് ദ്വന്ദ്വമാണ് മാനവചരിത്രത്തിന്റെ വികാസനിയമങ്ങൾ കണ്ടുപിടിച്ചത്.
ഛത്തീസ്ഗഡിൽ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീ സിസ്റ്റർ പ്രീതി മേരിയുടെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.
സിസ്റ്റർ വന്ദന ഫ്രാൻസിസിനും സിസ്റ്റർ പ്രീതി മേരിക്കും ജാമ്യം ലഭിച്ചതിനു ശേഷം ദുർഗിലെ ഇൻഫന്റ് ജീസസ് പള്ളിയോടു ചേർന്നുള്ള വിശ്വദ്വീപ് ആശ്രമത്തിൽ എത്തിയ അവരെ ഇടതുപക്ഷ എംപിമാർ സന്ദർശിച്ചു.
കേരളത്തിന്റെ സാംസ്കാരികരംഗത്തെ നിസ്തുല വ്യക്തിത്വങ്ങളില് ഒന്നായിരുന്ന ശ്രീ എം. കെ സാനു വിടവാങ്ങിയിരിക്കുകയാണ്. വര്ത്തമാനകാല കേരളസമൂഹത്തെയും കേരള ചരിത്രത്തെയും തന്റെ പ്രവര്ത്തനങ്ങളും പ്രഭാഷണങ്ങളും രചനകളും കൊണ്ട് സമ്പന്നമാക്കിയ ഒരു ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്.