സെപ്റ്റംബർ 9 സഖാവ് ചടയൻ ഗോവിന്ദൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. പി കെ ശ്രീമതി ടീച്ചർ പതാക ഉയർത്തുന്നു.

സെപ്റ്റംബർ 9 സഖാവ് ചടയൻ ഗോവിന്ദൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. പി കെ ശ്രീമതി ടീച്ചർ പതാക ഉയർത്തുന്നു.
വിതുര താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് തടഞ്ഞതിനെത്തുടർന്ന് രോഗി മരിച്ച ദാരുണ സംഭവം അങ്ങേയറ്റം അപലപനീയമാണ്. ഒരു ജീവൻ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ഇത്തരമൊരു തടസ്സമുണ്ടാകുന്നത് ഒട്ടും അംഗീകരിക്കാനാവാത്ത കാര്യമാണ്. ഈ വിഷയത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.
വിതുര താലൂക്ക് ആശുപത്രിയില് ആംബുലന്സ് തടഞ്ഞതിനെ തുടര്ന്ന് രോഗി മരിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണ്. കുറ്റക്കാര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുന്നതാണ്. ഇത് ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ പാര്ടിക്കോ സംഘടനയ്ക്കോ ചേര്ന്ന പ്രവര്ത്തനമല്ല.
വിതുര താലൂക്ക് ആശുപത്രിയില് ആംബുലന്സ് തടഞ്ഞതിനെ തുടര്ന്ന് രോഗി മരണമടഞ്ഞ സംഭവത്തില് കുറ്റക്കാര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കും. സംഭവം അത്യന്തം വേദനാജനകമാണ്. ഈ ദുരന്തം ഒരിക്കലും സംഭവിക്കാന് പാടില്ലാത്തതായിരുന്നു.
കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് വിതുരയിൽ ആദിവാസി യുവാവ് ബിനു മരിക്കാനിയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. ബിനുവിന്റെ മരണത്തിൽ അനുശോചനം രേഖപ്പടുത്തുന്നു.