Skip to main content
കരട് രാഷ്ട്രീയ പ്രമേയം
പ്രകടനപത്രിക
ഫോട്ടോ ഗാലറി
വീഡിയോ ഗാലറി
Documents
Contact Us
പാർടി
രക്തസാക്ഷികൾ
നേതൃത്വം
വാർത്താക്കുറിപ്പുകൾ
ലേഖനങ്ങൾ
ജനപ്രതിനിധികൾ
നവകേരള കാഴ്ച്ചപ്പാട്
കരട് രാഷ്ട്രീയ പ്രമേയം
പ്രകടനപത്രിക
ഫോട്ടോ ഗാലറി
വീഡിയോ ഗാലറി
Documents
Contact Us
ഫോട്ടോ ഗാലറി
സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച ബിജെപി സംസ്ഥാന സെക്രട്ടറിയും ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഭാരവാഹിയുമായിരുന്ന എ കെ നസീറിനെ സ. എം വി ഗോവിന്ദന് മാസ്റ്റർ സ്വീകരിച്ചു
08-03-2024
സഖാവ് മണ്ടോടി കണ്ണൻ 75ാം രക്തസാക്ഷി വാർഷിക ദിനത്തിൽ ഓർക്കാട്ടേരിയിൽ റെഡ് വളണ്ടിയർ മാർച്ചും, പൊതു സമ്മേളനവും സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
05-03-2024
സഖാവ് പി വി സത്യനാഥന് പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പി എ മുഹമ്മദ് റിയാസ് അന്ത്യാഭിവാദ്യം അർപ്പിച്ചു
23-02-2024
സഖാവ് പി വി സത്യനാഥന് പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. കെ കെ ശൈലജ ടീച്ചർ അന്ത്യാഭിവാദ്യം അർപ്പിച്ചു
23-02-2024
കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട വയനാട് പനിച്ചിയിൽ അജീഷിൻ്റെയും, പാക്കം വെള്ളച്ചാലിൽ പോളിൻ്റെയും കുടുംബാംഗങ്ങളെ സ. കെ കെ ശൈലജ ടീച്ചർ സന്ദർശിച്ചു
22-02-2024
പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കൾ നടത്തിയ ഭൂമി കൈയേറ്റത്തിനും സ്ത്രീകൾക്ക് നേരെ നടത്തിയ അതിക്രമങ്ങൾക്കുമെതിരെ പ്രതിഷേധിക്കുന്നവരെ സ. ബൃന്ദ കാരാട്ട് സന്ദർശിച്ചു
20-02-2024
കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടികൾക്ക് എതിരെയും ക്ഷേമ കേരളത്തിന്റെ സംരക്ഷണത്തിനുമായി കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സംഘടിപ്പിക്കുന്ന "പാവങ്ങളുടെ പടയണി" സംസ്ഥാനതല ഉദ്ഘാടനം സ. എ വിജയരാഘവൻ നിർവഹിച്ചു
17-02-2024
സിപിഐ എമ്മിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച കോൺഗ്രസ് നേതാക്കളേയും വിവിധ രാഷ്ട്രീയ പാർടികളിൽനിന്ന് എത്തിയ 123 കുടുംബങ്ങളെയും സ. എം വി ഗോവിന്ദൻ മാസ്റ്റർ പാർടിയിലേക്ക് സ്വീകരിച്ചു
17-02-2024
സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടയുള്ള കോൺഗ്രസ് നേതാക്കളെ സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്വീകരിച്ചു
17-02-2024
കേന്ദ്ര അവഗണനയ്ക്കെതിരെ കേരളം ഡല്‍ഹിയില്‍ നടന്ന പ്രതിഷേധ സമരം
08-02-2024
Pagination
Previous page
‹‹
Page 9
Next page
››