സംസ്ഥാന സെക്രട്ടറിയേറ്റ്

സിപിഐ(എം) സംസ്ഥാന കമ്മിറ്റി 25.04.2015 ന്‌ പിണറായി വിജയന്റെ അധ്യക്ഷതയില്‍ എ.കെ.ജി സെന്ററില്‍ യോഗം ചേര്‍ന്ന്‌ താഴെ പറയുന്നവരെ സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗങ്ങളായി തെരഞ്ഞെടുത്തു


1. പിണറായി വിജയന്‍
2. കോടിയേരി ബാലകൃഷ്‌ണന്‍
3. പി. കരുണാകരന്‍
4. ഇ.പി. ജയരാജന്‍
5. ടി.എം. തോമസ്‌ ഐസക്‌
6. പി.കെ. ശ്രീമതി
7. എ.കെ. ബാലന്‍
8. എം.വി. ഗോവിന്ദന്‍
9. വി.വി. ദക്ഷിണാമൂര്‍ത്തി
10. എളമരം കരീം
11. ബേബി ജോണ്‍
12. ആനത്തലവട്ടം ആനന്ദന്‍
13. എം.എം. മണി
14. ടി.പി. രാമകൃഷ്‌ണന്‍
15. കെ.ജെ. തോമസ്‌