സിപിഐ(എം) കേരള സംസ്ഥാന കമ്മിറ്റി പുറപ്പെടുവിക്കുന്ന പ്രസ്താവന

15-03-2021

നിയമസഭാ തെരഞ്ഞെടുപ്പിൽ, കുറ്റ്യാടി അസംബ്ലി മണ്ഡലത്തിൽ സി.പി.ഐ (എം) സ്ഥാനാർത്ഥിയായി പാർടി കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം സ. കെ. പി.കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ മത്സരിക്കും. പാർടി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു.