മുന്‍ പത്രക്കുറിപ്പുകള്‍

സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ യോഗം സ:കെ.കെ ലതികയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന്‌ സ:എം വിജയകുമാറിനെ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായി തെരഞ്ഞെടുത്തു. * * *
സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴ്‌ കോട്ടുകാല്‍, വയനാട്ടിലെ തരിയോട്‌ ഗ്രാമപഞ്ചായത്തുകളിലും എല്‍.ഡി.എഫ്‌ ഭരണത്തെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരിക്കുകയാണ്‌. കോണ്‍ഗ്രസ്സും ബി.ജെ.പിയും ചേര്‍ന്നുകൊണ്ടാണ്‌ തിരുവനന്തപുരത്തെ രണ്ട്‌ പഞ്ചായത്തുകളിലും അവിശ്വാസം പാസ്സാക്കിയത്‌. തരിയോട്‌ കോണ്‍ഗ്രസ്‌, മുസ്ലീംലീഗ്‌, ബി.ജെ.പി പാര്‍ടികള്‍ ചേര്‍ന്നുകൊണ്ടാണ്‌ എല്‍.ഡി.എഫിനെ പുറത്താക്കിയത്‌. കേരളത്തില്‍ രൂപപ്പെട്ടുവരുന്ന അവിശുദ്ധ കൂട്ടുകെട്ടിന്റെ തുടക്കമാണിത്‌.
സെമിനാര്‍
സംസ്ഥാന മുഖ്യമന്ത്രി സ:പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും നവകേരള നിര്‍മ്മാണത്തിന്‌ 25 ഇന പരിപാടി, ക്ഷേമ പെന്‍ഷന്‍ തുക വര്‍ദ്ധന, ആരോഗ്യ ഇന്‍ഷുറന്‍സ്‌, സ്‌ത്രീ ശാക്തീകരണം, നവോത്ഥാന പാരമ്പര്യം സംരക്ഷിക്കല്‍, ശബരിമല വികസനം എന്നിവയ്‌ക്ക്‌ പ്രാമുഖ്യം നല്‍കുന്ന 2019-20 ലേക്കുള്ള സംസ്ഥാന ബജറ്റ്‌ ഇതിനകം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്‌
എല്‍.ഡി.എഫ്‌. സംസ്ഥാനകമ്മിറ്റി നടത്തുന്ന ``കേരള സംരക്ഷണ യാത്ര’’
സെമിനാര്‍ സംസ്ഥാന ബജറ്റ്‌ (2019-20)
സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന
സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന
`മോഡി സര്‍ക്കാരിനെ അധികാര ഭ്രഷ്ടമാക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയും എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ ജനക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനും വേണ്ടി എല്‍.ഡി.എഫ്‌ നേതൃത്വത്തിലുള്ള മേഖലാ ജാഥകള്‍ ഫെബ്രുവരി 14 മുതല്‍ പ്രയാണം ആരംഭിക്കും.
Pages:  1  2  3  4  5  6  7   Last