സെമിനാര്‍
നവകേരള നിര്‍മ്മിതിയും,
2019-20 സംസ്‌ഥാന ബജറ്റും

2019 ഫെബ്രുവരി 5, വൈകു. 3 മണി
എ.കെ.ജി. ഹാള്‍സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യും. ധനകാര്യ വകുപ്പ്‌ മന്ത്രി ഡോ. ടി.എം.തോമസ്‌ ഐസക്‌, സംസ്ഥാന ആസൂത്രണ ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ ഡോ.വി.കെ.രാമചന്ദ്രന്‍, ആസൂത്രണ ബോര്‍ഡ്‌ അംഗങ്ങളായ ഡോ.കെ.എന്‍.ഹരിലാല്‍, ഡോ.ആര്‍.രാമകുമാര്‍, സിപിഐ(എം) ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയവര്‍ സംസാരിക്കും.തിരുവനന്തപുരം, എ. വിജയരാഘവന്‍
04.02.2019 ഡയറക്ടര്‍