ഇ.എം.എസ് അക്കാദമിയിൽ നടന്നു വരുന്ന പഠന കോഴ്‌സിന്റെ ഒക്ടോബർ മാസത്തെ ക്ലാസ് 13,14 തീയതികളിൽ ആയിരിക്കും.

ഇ.എം.എസ് അക്കാദമിയിൽ നടന്നു വരുന്ന പഠന കോഴ്‌സിന്റെ ഒക്ടോബർ മാസത്തെ ക്ലാസ് 13,14 തീയതികളിൽ ആയിരിക്കും .ഡോ .എം .ആർ രാഘവ വാരിയർ (ബൗദ്ധ-ജൈവ ആജീവന പാരമ്പര്യം ) ഡോ കെ.എം ഷീബ (ലിംഗ പദവി ഇന്ത്യ ചരിത്രത്തിൽ) ഡോ .കെ എൻ ഗണേഷ് (ജാതി ഇന്ത്യ ചരിത്രത്തിൽ) ഡോ വി.വി ഹരിദാസ് (ഭക്തിയും ഇന്ത്യൻ സമൂഹവും ) ഡോ ഹുസ്സൈൻ രണ്ടത്താണി (സൂഫി പാരമ്പര്യം) എന്നിവർ ക്ലാസ്സെടുക്കുന്നു.