ലോക പരിസ്ഥിതി ദിനസ്ഥോടനുബന്ധിച്ചു വിളപ്പിൽ ശാല ഇ.എം.എസ്. അക്കാദമിയിൽ ഫലവൃക്ഷതൈകളുടെ നടീൽ ഉദ്ഘാടനം

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനസ്ഥോടനുബന്ധിച്ചു  വിളപ്പിൽ ശാല
ഇ.എം.എസ്. അക്കാദമിയിൽ ഫലവൃക്ഷതൈകളുടെ നടീൽ  ഉദ്ഘാടനം 05.06.2018
(ചൊവ്വാഴ്ച ) ഉച്ചയ്ക്കുശേഷം 3 മണിക്ക്  സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി
കോടിയേരി ബാലകൃഷ്ണൻ നിർവഹിക്കും . 2016 ൽ  അക്കാദമിയിൽ ആരംഭിച്ച
ജൈവ വൈവിദ്ധ്യ പാർക്കിൻ്റെ   തുടർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിവിധയിനം
ഫലവൃക്ഷ തൈകൾ നടുന്നത്. കാർഷിക മേഖലയിലെ വിദഗ്ധരും വിദ്യാർഥികളും ,
കയ്യഷകരും വിവിധ സംഘടനാ പ്രവർത്തകരും അക്കദമിയിൽ  നടക്കുന്ന  പരിസ്ഥിതി ദിനാഘോഷ പരിപാടികളിൽ പങ്കാളികളാകും.